NEET 2024 Refund list mcc Website ൽ പ്രസിദ്ധീകരിച്ചു

NEET 2024 All India Rank ഉപയോഗിച്ച് mcc.nic.in എന്ന വെബ്സൈറ്റു വഴി all india quota, aiims, jipmer, esi, deemed colleges എന്നീ കോളേജുകളിൽ പ്രവേശനത്തിനായി mcc.nic.in എന്ന വെബ്സൈറ്റിൽ register ചെയ്തവരുടെ registeration fee ജനുവരി 30 മുതൽ ഫെബ്രുവരി 10 വരെ എല്ലാവരുടേയും accountil തിരികെ ലഭിച്ചു. അപേക്ഷിച്ചിട്ട് സീറ്റൊന്നും ലഭിക്കാത്തവരുടേയും പ്രവേശനം ലഭിച്ചവർക്കുമാണ് ഫീ തിരികെ ലഭിക്കുന്നത്. പ്രവേശനം ലഭിച്ചിട്ട് കോളേജുകളിൽ പ്രവേശനം നേടാത്തവരുടെ ഫീ നഷ്ടപ്പെടും. റീഫണ്ട് ചെയ്ത കുട്ടികളുടെ റോൾ നമ്പർ, ബാക്ക് അക്കൗണ്ട് ഡീറ്റെയിൽസ്, തീയതി, തുക എന്നിവ mcc.nic.in, ug medical എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

English Summary: Students who registered for NEET 2024 All India Quota, AIIMS, JIPMER, ESI, and Deemed Colleges through mcc.nic.in have received their registration fee refunds between January 30 and February 10. The refund applies to those who didn’t get a seat or secured admission, while students who got a seat but didn’t join will not receive a refund; details are available on mcc.nic.in under UG Medical.

Leave a Reply

Your email address will not be published. Required fields are marked *