ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു. isical.ac.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 26 വരെ ലഭ്യമാകും. പരീക്ഷ മെയ് 11 ന്. കേരത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISI യ്ക്കുള്ളത്. കൂടുതൽ വിവരങ്ങൾക്കായി isical.ac.inസന്ദർശിക്കുക.
English Summary: Indian Statistical Institute (ISI) has opened online applications for UG admissions for the 2025-26 academic year, available at isical.ac.in until March 26, with the entrance exam on May 11. ISI offers top-quality, low-fee Mathematics and related fields programs, with exam centers in Thiruvananthapuram and Kochi.