മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം നടത്തുന്ന OBC വിഭാഗം കുട്ടികൾക്കായുള്ള കേരള ഗവൺമെന്റിന്റെ egrantz scholarship ന് അർഹരായവരുടെ final list വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടുവിന് 98.17 ശതമാനം മാർക്കിന് മുകളിലുള്ളവരെയും, പ്രത്യേകപരിഗണന ആവശ്യമുള്ളവരെയുമാണ് പരിഗണിച്ചിരിക്കുന്നത്. 30000 രൂപ യാണ് സ്കോളർഷിപ്പ് തുക. ഈ തുക മാർച്ച് മാസം തന്നെ വിദ്യാർത്ഥികൾ സമർപ്പിച്ച അക്കൗണ്ടിലേക്ക് എത്തും.
English Summary: The Kerala Government’s E-Grantz Scholarship final list for OBC students in medical and engineering entrance coaching has been published. Students with 98.17%+ in Plus Two and those needing special consideration are eligible for a ₹30,000 scholarship, which will be credited to their accounts by March.