IISC Bangalore campus ലെ 4 year BS Program ലേക്കുള്ള പ്രവേശനം jee ad-vanced, iiser aptitute rank കൾ അനുസരിച്ച് മാത്രമായിരിക്കും. മുൻവർഷങ്ങളിൽ neet, jee main rank ഉം പരിഗണിച്ചിരുന്നു. 2023, 2024 വർഷങ്ങളിൽ ബോർഡ് എക്സാം എഴുതിയവർക്കും, 2025 ൽ എഴുതുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മെയ് 1 മുതൽ ജൂൺ 6 വരെയാണ്.
English Summary: Admissions for the IISc Bangalore four-year BS program will be based only on JEE Advanced and IISER Aptitude ranks. Students who appeared for board exams in 2023, 2024, or will take them in 2025 can apply online from May 1 to June 6.