Christian വിഭാഗത്തിലെ കുട്ടികൾക്ക് മെനോറിറ്റി റിസർവേഷൻ കൂടുതൽ ലഭിക്കുന്ന CMC Vellore MBBS, BSC Nursing, paramedical പ്രവേശനത്തിന് cmcvelloreadmissions എന്ന വെബ്സൈറ്റ് വഴി മാർച്ച് 28 വരെ അപേക്ഷിക്കാം. MBBS പ്രവേശനം NEET 2025 all india rank ന്റെ അടിസ്ഥാനത്തിലാണ്. 50 സീറ്റുകളിൽ മൂന്നു രീതിയിലുള്ള പ്രവേശനമാണ് നടക്കുന്നത്. എല്ലാവർക്കും അപേക്ഷിക്കാവുന്ന open quota, christian വിഭാഗത്തിന് മാത്രം ലഭിക്കുന്ന management quota, staff quota എന്നിവയാണിവ.
English Summary: CMC Vellore offers MBBS, BSc Nursing, and Paramedical admissions with minority reservations for Christian students. Applications are open until March 28 at cmcvelloreadmissions. MBBS admission is based on the NEET 2025 All India Rank, with seats divided into Open Quota, Christian Management Quota, and Staff Quota.