തിരുവനന്തപുരം, ബെർഹാംപുർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും, IISC Bangalore ലേയും Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വർഷം eligibility criteria യിൽ വലിയ ഇളവുകളാണ് ഉള്ളത്. പ്ലസ്ടു ഏതുവർഷം പാസായി എന്നു നോക്കാതെ 2000 October 1 ന് ശേഷം ജനിച്ച ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത നേടാം. രണ്ടാംവർഷം പ്ലസ്ടു പരീക്ഷകയിൽ 60 % മാർക്കുള്ള വിദ്യാർത്ഥികൾക്കും, 2025 ൽ ബോർഡ് എക്സാം എഴുതുവാൻ പോകുന്ന എല്ലാവർക്കും അപേക്ഷിക്കാം. iit madras ലെ മെഡിക്കൽ എഞ്ചിനീയറിംഗ് സംയോജിത പ്രോഗ്രാമിനും IAT റാങ്ക് ഉപയോഗിക്കും.
English Summary: The IISER Aptitude Test (IAT) for admission to seven IISERs and IISC Bangalore’s Basic Science programs will be held on May 25, covering Physics, Chemistry, Maths, and Biology. Applications open on March 5 at iiseradmission.in, with relaxed eligibility criteria allowing students born after October 1, 2000, and those appearing for the 2025 board exams to apply.