NEET 2025 അപേക്ഷ മാർച്ച് 7 വരെ, Website Important Advisory Note

National Eligibility cum Entrance Test, NEET UG 2025 online application മാർച്ച് 7 ന് അവസാനിക്കുമെന്നും, കുട്ടികൾ എത്രയും വേഗം online application procedure complete ചെയ്യണമെന്നും national testing agency യുടെ അറിയിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷ, അവാസന ദിവസങ്ങളിലേക്ക് മാറ്റിയാൽ സാങ്കേതിക തകരാർ മൂലം വെബ്സൈറ്റിൽ കൃത്യമായി രേഖകൾ അപ്ലോഡു ചെയ്യുവാനും payment facility യക്ക് തടസമുണ്ടാകുവാനും സാധ്യതയുണ്ട്. payment confirmation page print കിട്ടിയാൽ മാത്രമേ application completed ആകുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി neet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: The NEET UG 2025 online application closes on March 7, and the National Testing Agency (NTA) advises students to complete the process early to avoid technical issues. Applications are only considered complete after successful payment and a confirmation page printout; more details are available at neet.nta.nic.in.  

Leave a Reply

Your email address will not be published. Required fields are marked *