UCEED Entrance Result മാർച്ച് 7 ന്, അലോട്ട്മെന്റ് ഏപ്രിൽ 21 മുതൽ

IIT കളിലെ design program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ  result നാളെ  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. All India rank അനുസരിച്ച് Bachelor of Design program ന് Bombay, Delhi, Guwahati, Hyderabad, Roorkee എന്നീ  IIT കളിലും , Jabalpur IIIT യിലും പ്രവേശനം ലഭിക്കും. BDes program ന് മാർച്ച് 14 മുതൽ 31 വരെ online result സമർപ്പിക്കുകയും, ആദ്യ അലോട്ട്മെന്റ് ഏപ്രിൽ 21 ന് പ്രസിദ്ധീകരിക്കുകയും ചെയ്യും.

English Summary: The UCEED Entrance Exam result, conducted on January 19 for admission to design programs at IITs, will be published on the official website tomorrow. Based on the All India Rank, candidates can secure admission to B.Des programs at IIT Bombay, Delhi, Guwahati, Hyderabad, Roorkee, and IIIT Jabalpur, with online result submission from March 14 to 31 and the first allotment on April 21

Leave a Reply

Your email address will not be published. Required fields are marked *