മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനപരിശീലനം നടത്തുന്ന obc വിഭാഗം കുട്ടികൾക്കായുള്ള കേരള ഗവൺമെന്റിന്റെ egrantz scholarship ന് അർഹരായവരുടെ short list വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടുവിന് 98.17 ശതമാനം മാർക്കിന് മുകളിലുള്ളവരെയും, പ്രത്യേകപരിഗണന ആവശ്യമുള്ളവരെയുമാണ് പരിഗണിച്ചിരിക്കുന്നത്. 30,000 രൂപയാണ് സ്കോളർഷിപ്പ് തുക.
English Summary: The Kerala government’s E-Grantz scholarship shortlist for OBC students pursuing medical and engineering entrance coaching has been published, considering students with 98.17%+ marks or those requiring special consideration. The scholarship amount is ₹30,000.