2025 ലെ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാം ഏപ്രിൽ മാസം 24ാം തീയതി മുതൽ 28 വരെയാണ് നടക്കുന്നത്. ഇതിന്റെ പ്രോസ്പെക്ടസ് ജനുവരിയിൽ പബ്ലിഷ് ചെയ്യും. നമുക്കറിയാം റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ +2 വിന്റെയും മാർക്ക് പരിഗണിക്കുന്ന ഇന്ത്യയിലെ ഒരേയൊരു എൻട്രൻസ് കീം ആയിരിക്കും. 50 ശതമാനം മാർക്ക് എൻട്രൻസിന്റെയും 50 ശതമാനം മാർക്ക് +2 ന്റെയും പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് നിർണയവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.
English Summary: The Kerala Engineering Entrance Exam (KEE) 2025 will be held from April 24 to 28, with the prospectus released in January. The rank list will be based on 50% marks from the entrance exam and 50% from +2 marks. Students following the state syllabus face challenges due to this combined ranking system.