കോട്ടയത്തിന്റെ മുഖഛായ മാറ്റിയവരിൽ ബ്രില്ല്യന്റും. വാർത്തയാക്കി പ്രമുഖ മാധ്യമം.

2024 നോട് വിടപറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പത്രമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ബ്രില്യന്റ് സ്റ്റഡി സെന്റർ. എൻട്രൻസ് കോച്ചിംഗ് ഹബ്ബ് പോയിന്റായി പാലാ മാറിയെന്നും 21ാം നൂറ്റാണ്ടിലെ 24 വർഷങ്ങൾ പിന്നിടുമ്പോൾ കോട്ടയത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതിൽ ബ്രില്യന്റും ഭാഗമാണ് എന്നും മലയാളമനോരമ റിപ്പോർട് ചെയ്തു. 

English Summary: As the countdown to 2024 begins, Brilliant Study Centre is once again making headlines in the media. Malayala Manorama reported that Pala has become a hub for entrance coaching, and Brilliant has played a key role in bringing significant changes to Kottayam over the past 24 years.

Leave a Reply

Your email address will not be published. Required fields are marked *