തമിഴ്നാട്ടിൽ പ്രഫഷണൽ PG യ്ക്ക് അണ്ണാ സർവകലാശാല മാർച്ച് 22 മുതൽ പൊതു പ്രവേശന പരീക്ഷകൾ നടത്തുന്നു. ജനുവരി 24 മുതൽ ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് tancet.annauniv.edu. കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളില്ല, കോയമ്പത്തൂർ, നാഗർകോവിൽ, തിരുനെൽവേലി, ചെന്നെ ഉൾപ്പടെ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.
English Summary: Anna University will conduct the Common Entrance Exams for professional PG courses in Tamil Nadu from March 22, with applications open from January 24 to February 21 at tancet.annauniv.edu. There are no exam centers in Kerala, but centers will be available in Coimbatore, Nagercoil, Tirunelveli, and Chennai.