വിദേശത്ത് mbbs പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിയ്ക്കായുള്ള FMGE അഥവാ Foreign Medical Graduate Exam ന് 29.62 % വിജയമാണ് ഈ വർഷം. ആകെ എഴുതിയ 45,000 വിദ്യാർത്ഥികളിൽ 13149 പേരാണ് യോഗ്യത നേടിയത്. natboard.edu.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ ഏറ്റവുമധികം വിദ്യാർത്ഥികൾ അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്ത 2024 ഡിസംബറിൽ നടന്ന പരീക്ഷയുടെ റിസൽട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: The Foreign Medical Graduate Exam (FMGE) results for this year show a pass percentage of 29.62%, with 13,149 out of 45,000 candidates qualifying to practice in India. The results of the December 2024 exam, which saw the highest number of applicants in the past three years, are available on natboard.edu.in.