വിദ്യാസമുന്നതി സ്കോളർഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ/ എൻജിനിയറിങ് ഉൾപ്പടെ വിവിധ മത്സരപരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായമാണ് നൽകുന്നത്. ജനുവരി 20 ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക, kswcfc.org.

English Summary: The Kerala State Forward Communities Welfare Corporation invites applications for the ‘Vidyasamunnathi’ Coaching Assistance Scheme for economically weaker students from forward communities. The scheme provides financial aid for coaching in medical, engineering, and other competitive exams. Apply by January 20 at kswcfc.org.

Leave a Reply

Your email address will not be published. Required fields are marked *