കേരളത്തിന് വെളിയിൽ എഞ്ചിനീയറിംഗ് പ്രവേശനം ആഗ്രഹിക്കുന്നവ നിരവധി പേർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് NIRF റാങ്ക് നിരയിൽ മുമ്പന്തിയിൽ നിൽക്കുന്ന വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെല്ലൂർ, ഭോപ്പാൽ, ആന്ധ്രാപ്രദേശ്, ചെന്നൈ ക്യാംപസുകളിലേക്കുള്ള നാൽപ്പതിലധികം കോഴ്സുകളിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. viteee.vit.ac.in എന്ന വെബ്സൈറ്റിലൂടെയാണ് നിങ്ങൾക്ക് അപ്ലൈ ചെയ്യാൻ സാധിക്കുക. 2025 മാർച്ച് 31 വരെ നിങ്ങൾക്ക് അപ്ലൈ ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിൽ മാസം 21 മുതൽ 27 വരെയായിരിക്കും ഓൺലൈൻ മോഡ് എക്സാം. 2025 ഏപ്രിൽ 30 ന് റിസൾട്ട് പബ്ലിഷ് ചെയ്യും.
English Summary: Students from Kerala can now apply for over 40 engineering courses at VIT’s campuses in Vellore, Bhopal, Andhra Pradesh, and Chennai. You can apply online at viteee.vit.ac.in until March 31, 2025. The online exam will be held from April 21 to 27, 2025, and the results will be announced on April 30, 2025.