സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ചു. സ്കൂളുകൾക്ക് മാർഗനിർദേശങ്ങളുമായി CBSE

CBSE 10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ച സാഹചര്യത്തിൽ വിവിധ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് CBSE. വിശദാംശങ്ങളിലേക്ക്. PRACTICAL ANSWER BOOKS ന്റെ ലഭ്യത സ്കൂളുകൾ ഉറപ്പുവരുത്തണം, ലാബുകൾ മതിയായ രീതിയിൽ സജ്ജീകരിക്കണം, പ്രാക്ടിക്കൽ പരീക്ഷകളുടെ മൂല്യനിർണയം ഫെബ്രുവരി 14ന് മുമ്പ് പൂർത്തിയാക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് CBSE പുറപ്പെടുവിച്ചിരിക്കുന്നത്.

English Summary: CBSE has issued guidelines as practical exams for Class 10 and 12 students begin. Schools must ensure the availability of practical answer books, prepare labs adequately, and complete the evaluation of practical exams by February 14.

Leave a Reply

Your email address will not be published. Required fields are marked *