2025 ന്റെ ആദ്യ ദിനം തന്നെ  ഇന്ത്യൻ നാഷണൽ ഒളിംപിഡിന്റെ രണ്ടാം തലത്തിൽ വലിയ നേട്ടവുമായി ബ്രില്ല്യന്റിലെ വിദ്യാർത്ഥികൾ

2024-25 ലെ നാഷണൽ സ്റ്റാൻഡേർഡ് പരീക്ഷയിൽ ബ്രില്ല്യന്റിലെ വിദ്യാർത്ഥികളുടെ മികച്ച നേട്ടമാണ് New Year ദിനത്തിൽ ഏറ്റവും സന്തോഷം നൽകുന്ന വാർത്ത. ഈ പുതുവത്സര ദിനത്തിൽ, ഇന്ത്യൻ നാഷണൽ ഒളിമ്പ്യാഡിന്റെ (INO) രണ്ടാം തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ, മലയാളികളിൽ 90 % ബ്രില്ല്യന്റിലെ വിദ്യാർത്ഥികളാണ്.

English Summary: n New Year’s Day, Brilliant students brought joy with their exceptional achievements in the 2024-25 National Standard Examinations. Remarkably, 90% of Malayali qualifiers for the second stage of the Indian National Olympiad (INO) are from Brilliant.

Leave a Reply

Your email address will not be published. Required fields are marked *