2025 NEET PG June 15 ന്‌, ഓൺലൈൻ അപേക്ഷ ഏപ്രിൽ മാസത്തിൽ

അടുത്ത അധ്യയനവർഷത്തിലെ medical post graduation പഠനത്തിനായുള്ള NEET PG June 15 ന്‌ online ആയി നടക്കും. ഇതിനുള്ള online application, national board examination website ആയ NBE യിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കും. 2025 ജൂലായ്‌ 31 നകം Internship പൂർത്തി യാക്കുന്നവർക്ക്‌ പരീക്ഷ എഴുതുന്നതുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കും. രാജ്യത്തെ 52000 ത്തോളം postgraduation seat നുവേണ്ടി രണ്ടുലക്ഷത്തോളം mbbs graduates ആണ്‌ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നത്‌. 

English Summary: The NEET PG exam for medical post-graduation will be held online on June 15. Applications will open on the NBE website in April. MBBS graduates completing their internship by July 31, 2025, are eligible to apply. Around 2 lakh candidates will compete for 52,000 postgraduate seats across India.

Leave a Reply

Your email address will not be published. Required fields are marked *