All India Sainik Schools Entrance Examination നുള്ള online application, National testing agency ആരംഭിച്ചു. ജനുവരി 24 വരെ aissee2025.ntaonline.in എന്ന വെബ്‌സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. All India level ൽ പുതിയ സൈനിക് സ്‌കൂളുകളിലെ 2025-26 അധ്യയന വർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലോട്ടുള്ള പ്രവേശനമാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷകൾ സമർപ്പിക്കാം.
English Summary: The National Testing Agency has started the All India Sainik Schools Entrance Examination (AISSEE) online application process. Applications can be submitted through aissee2025.ntaonline.in until January 24. This exam facilitates admission to Classes 6 and 9 in new Sainik Schools across India for the academic year 2025-26. Both boys and girls are eligible to apply.