2025-26 അധ്യയനവർഷത്തിലെ medical post graduation പഠനത്തിനായുള്ള NEET PG June 15 ന് രണ്ടു ഷിഫ്റ്റുകളിലായി online ആയി നടക്കും. ഇതിനുള്ള online application, national board examination website, NBE യിൽ ഉടൻ ആരംഭി ക്കും. 2025 ജൂലായ് 31 നകം internship പൂർത്തിയാക്കുന്നവർക്ക് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കും. രാജ്യത്തെ 52000 ഓളം post graduation seat നുവേണ്ടി രണ്ടുലക്ഷത്തോളം mbbs graduates ആണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. 2024 ൽ രണ്ടു ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷയിൽ തമ്മിൽ ഓൾ ഇന്ത്യാ റാങ്കിംഗിൽ വലിയ വ്യത്യാസം വന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.
English Summary: NEET PG 2025 will be held online on June 15 in two shifts, with applications opening soon on the NBE website. MBBS graduates completing their internship by July 31, 2025, are eligible, competing for 52,000+ PG seats, amid concerns over ranking variations in last year’s two-shift exam.