Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് . BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരിക്കും. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഏപ്രിൽ 15. വെബ്സൈറ്റ് cmi.ac.in/admissions. 11, 12 class കളിൽ പഠിക്കുമ്പോൾ വിവിധ olympiad കളിൽ വിജയികളായവർക്ക് പ്രവേശന പരീക്ഷ എഴുതാതെയും പ്രവേശനം ലഭിക്കും.
English Summary: Chennai Mathematical Institute (CMI) is a top institute in India that studies and researches mathematics and related fields. The BSc (Honors) entrance exam in Mathematics and Computer Science and Mathematics and physics is on May 24, and applications are open until April 15 at cmi.ac.in/admissions. Olympiad winners in Classes 11 and 12 can get direct admission without the exam.