INI-CET Medical Post graduated entrance examination on 17 . AIIMS New Delhi അടക്കം 19 AIIMS Medical College, Jipmer Pondichery, Nimhans, Thiruvananthapuram Sri Chitra, PGIMER Chandigarh തുടങ്ങി 23 മെഡിക്കൽ കോളേജുകളിലെ post graduate course കൾക്ക് പൊതുപ്രവേശന പരീക്ഷ. ഏപ്രിൽ 15 വരെ രജിസ്ട്രർ ചെയ്യാം. മുൻവർഷങ്ങളിൽ രജിസ്ട്രർ ചെയ്തവർക്ക് വീണ്ടും പുതിയതായി രജിസ്ട്രർ ചെയ്യുവാൻ കഴിയുകയില്ല, പകരം ഏപ്രിൽ 25 മുതൽ കോഡ് ക്രിയേറ്റ് ചെയ്ത് അപേക്ഷ ഫീസ് അടച്ചാൽ മതിയാകും. aiimsexams.ac.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടതും, മെയ് അഡ്മിറ്റ്കാർഡ് പ്രസിദ്ധീകരിക്കുന്നതും. മെയ് 24 ന് ഫലം പ്രസിദ്ധീകരിച്ച് ജൂലൈയിൽ തന്നെ ക്ലാസുകൾ ആരംഭിക്കും. nbe.edu.in എന്ന വെബ്സൈറ്റുവഴിയുള്ള pg medical entrance exam-june 15 ന് നടക്കും. അതിൽ നിന്നാണ് ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ pg seat കൾ പ്രവേശനം നടത്തുക.
English Summary: The INI-CET medical postgraduate entrance exam will be held on May 17 for admission to 23 medical colleges, including AIIMS, JIPMER, NIMHANS, PGIMER, and Sri Chitra. Registration is open until April 15 at aiimsexams.ac.in. Admit cards will be released in May, and results will be declared on May 24. The NBE PG Medical Entrance Exam for government medical colleges will be held on June 15 via nbe.edu.in.