IIT Madras ൽ Fine Arts and Culture Excellence ന്‌ അനുസരിച്ച്‌ പ്രവേശനം

Sports quota പ്രവേശനം ആദ്യമായി നടപ്പാക്കിയതിനുപുറമെ, ഒരു വിദ്യാർത്ഥിയുടെ Arts and Culture Excellence അനുസരിച്ച്‌ എല്ലാ ഗ്രാഡ്യുവേറ്റ് പ്രോഗ്രാമുകളിലേക്കും 2 സീറ്റുകളിലേക്ക് പ്രവേശനം നൽകാൻ ഒരുങ്ങുകയാണ് മദ്രാസ് IIT. ഈ രണ്ടു സീറ്റുകളിലേക്ക്‌ അപേക്ഷിക്കുന്നവരിൽ നിന്നും Jee Advanced SCORE അനുസരിച്ച്‌ ഒരു പെൺകുട്ടിക്കും, ഒരു gender neutral ആയ വിദ്യാർഥിക്കുമാണ് അടുത്ത അധ്യയനവർഷം മുതൽ അഡ്മിഷൻ ലഭിക്കുന്നത്‌. ഈ വിഭാഗത്തിലെ students നെ പ്രോത്സാഹിപ്പിക്കുന്നതിനും മുൻനിരയിലേക്ക്‌ കൊണ്ടുവരുന്നതിനുമായി ഒരുക്കുന്ന IIT-FACE എന്ന സ്‌കീമിന്‌ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 

English Summary: IIT Madras is offering two seats based on Arts and Culture Excellence for graduate programs, one for a female student and one for a gender-neutral student, starting next academic year. Applicants need to apply through the IIT-FACE scheme.

Leave a Reply

Your email address will not be published. Required fields are marked *