ESIC IP Ward Certificate ന്‌ അപേക്ഷ 2025 മെയ്‌ മാസത്തില്‍

ESIC IP Ward Certificateന്‌ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട സമയം 2025 മെയ്‌ ആദ്യം. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ്‌ ജൂണ്‍ 15 നകം വെബ്സൈറ്റില്‍ നിന്നും Download ചെയ്യാം. രാജ്യത്തെ 11 ESI മെഡിക്കല്‍ കോളേജുകളിലെ 35 ശതമാനം MBBS seat കള്‍ state employees insurance scheme ള്‍ ഉള്‍പ്പെട്ടിട്ടുള്ള രക്ഷിതാക്കളുടെ മക്കള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക്‌ പിന്നിട്‌ NEET Result പ്രഖ്യാപിച്ചതിനു ശേഷം mcc.nic.in എന്ന വെബ്സൈറ്റു വഴി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ESI യുടെ ഈ 11 മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടുത്തുവാന്‍ സാധിക്കും. വാര്‍ഷിക ഫീസ്‌ 24000 രൂപ മാത്രം വരുന്ന 437 MBBS seatകളും, 28 BDS seat, BSc Nursing സീറ്റുകള്‍ എന്നിവയുമാണ്‌ കുട്ടികള്‍ക്ക്‌ ലഭിക്കുന്നത്‌.

English Summary: The online application for the ESIC IP Ward Certificate must be completed by early May 2025. Eligible students can download the certificate from the website by June 15. 35% of MBBS seats in 11 ESI Medical Colleges are reserved for children of parents covered under the State Employees Insurance Scheme. After the NEET results, students with the ESIC certificate can register on the MCC website to choose these colleges. They can apply for 437 MBBS seats, 28 BDS seats, and BSc Nursing seats, with an annual fee of ₹24,000.

Leave a Reply

Your email address will not be published. Required fields are marked *