രക്ഷിതാക്കൾക്ക് ആൺകുട്ടിയും പെൺകുട്ടിയുമായി ഒരു മകൾ മാത്രമേയുള്ളുവെങ്കിൽ single girl child scholarship scheme നിലവിലുണ്ടായിരുന്നു. cbse പഠിക്കുന്ന കുട്ടികൾക്കുള്ള ഈ scholarship scheme ന് 2025 ജനുവരി 10 വരെ അപേക്ഷിക്കുവാനുള്ള അവസരവുമുണ്ട്. എന്നാൽ Delhi Central University UG- PG Program കളിൽ എല്ലാ കോഴ്‌സുകൾക്കും single girld child വിഭാഗത്തിന് ഇപ്പോൾ സീറ്റും reserve ചെയ്തിരിക്കുകയാണ്. CUET 2025 മുതൽ UG-PG program കൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥിനികളിൽ ഈ വിഭാഗത്തിൽപെട്ടവർക്ക് പ്രത്യേകമായി ഈ സീറ്റുകൾ അനുവദിക്കും.
English Summary: The Single Girl Child Scholarship Scheme, available for CBSE students, allows applications until January 10, 2025. Additionally, from CUET 2025 onwards, Delhi Central University will reserve seats for single girl children in all UG and PG programs, offering special consideration for students in this category.