കേരളത്തിലെ വിദ്യാർഥികൾ കൂടുതലായും പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിവിശേഷം ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ വിദ്യാർഥികളുടെ കൊഴിഞ്ഞ്പോക്കിന് ആശ്വാസം പകരാൻ സംസ്ഥാന സർക്കാർ തന്നെ ഇപ്പോൾ മുൻകൈ എടുത്ത് വന്നിരിക്കുകയാണ്.
English Summary: It is a reality that many students from Kerala go abroad to study and work. However, the state government has now taken the initiative to provide support and relief to address the challenges faced by these students.