NEET PG- Cutoff percentile score കുറച്ചു. പുതിയതായി യോഗ്യത നേടിയവർക്കും ഓപ്ഷനുകൾ സമർപ്പിക്കാം

NEET PG 2024 cutoff percentile score കുറച്ചു. ഇതനുസരിച്ച്‌ പുതിയതായി യോഗ്യത നേടിയവർക്ക്‌ ഓൾ ഇന്ത്യാ തലത്തിലും കേരളത്തിലും അപേക്ഷിക്കുന്നതിനും ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും പുതിയ സമയക്രമം അനുവദിച്ചു. ജനറൽ, ews വിഭാഗങ്ങൾക്ക്‌ 15 percentile score ന്‌ മുകളിലുള്ളവർക്കും, sc/st/obc/pwd വിഭാഗങ്ങൾക്ക്‌ 10 percentile score ന്‌ മുകളിലുള്ളവർക്കും option registration ൽ പങ്കെടുക്കാം. mcc.nic.in വെബ്സൈറ്റിൽ All India Quota, Deemed University എന്നിവയും മൂന്നാംഘട്ട അലോട്ട്മെന്റിനായി ജനുവരി 16 വരെ option registration നും, 18 ന്‌ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.

English Summary: The NEET PG 2024 cutoff percentile score has been reduced, allowing newly eligible candidates to apply and submit options at both the All India and Kerala levels. General/EWS candidates with scores above the 15th percentile and SC/ST/OBC/PwD candidates above the 10th percentile can register options until January 16 on mcc.nic.in, with the Round 3 allotment results published on January 18.

Leave a Reply

Your email address will not be published. Required fields are marked *