നാളെ നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.. മകര സംക്രാന്തി, പൊങ്കൽ ഉൾപ്പെടെയുള്ള ഉത്സവങ്ങൾ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയതെന്ന് എൻ.ടി.എ. എക്‌സാംസ് ഡയറക്ടർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
English Summary: The National Testing Agency (NTA) has postponed the UGC NET exam scheduled for tomorrow due to festivals like Makar Sankranti and Pongal. The revised date will be announced later.