Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലോട്ടുള്ള B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ.
English Summary: The online entrance exam (VITEEE) for B.Tech programs under Vellore University will be held from April 21. Interested candidates can apply online at viteee.vit.ac.in until March 31, with campus locations in Vellore, Chennai, Bhopal, Andhra Pradesh, and Mauritius.