മദ്രാസ് ഐഐടിയിൽ മെഡിക്കൽ എഞ്ചിനീയറിംഗ് സംയോജിത കോഴ്സ്. പ്രവേശനം IAT rank അനുസരിച്ച്

മദ്രാസ് ഐഐടിയിൽ 2023 മുതൽ ആരംഭിച്ച മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിഭാഗം, മെഡിക്കൽ സയൻസും എഞ്ചിനീയറിംഗും സംയോജിപ്പിച്ചുള്ള ഒരു നൂതനമായ 4 വർഷ ബിഎസ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ രൂപകൽപന, മരുന്നുകൾ വികസിപ്പിക്കൽ, ആരോഗ്യ സംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അഗാധമായ അറിവ് നേടാം. ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഡോക്ടർമാരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് mst.iitm.ac.in സന്ദർശിക്കുക.

English Summary: IIT Madras offers a 4-year BS program in Medical Sciences and Technology, combining medical sciences with engineering, covering areas like medical device design, drug development, and AI in healthcare. The program is taught by top doctors from India and abroad; more details are available at mst.iitm.ac.in.

Leave a Reply

Your email address will not be published. Required fields are marked *