BSc Agriculture പ്രവേശനത്തിന് 2025 ൽ രണ്ടു പ്രധാന പ്രവേശനപരീക്ഷകൾ. NEET ഉം, CUET-UG യും

കേരളത്തിൽ സ്ഥിതിചെയ്യുന്ന നാലു അഗ്രികൾച്ചർ കോളേജുകളിലെ 85 ശതമാനം സീറ്റുകളും നീറ്റിന് ലഭിക്കുന്ന മാർക്കു വച്ചു തയ്യാറാക്കുന്ന കേരളമെഡിക്കൽ റാങ്കുവഴി ലഭിക്കും. എന്നാൽ India Agriculture Uni versity യുടെ കീഴിലുള്ള BSc Agriculture ഉൾപ്പെടെയുള്ള 11 പ്രോഗ്രാമുകൾക്ക് cuet യുടെ normalised score ആണ് ഉപയോഗിക്കുന്നത്. Central University കളിലെ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കുന്നതിനാണ് online ആയി നടക്കുന്ന ഈ പ്രവേശന പരീക്ഷയുടെ വിവിധ വിഷയങ്ങളിലെ normalised score ഉപയോഗിക്കുന്നത്. ICAR പ്രവേശനത്തിന് CUET യുടെ Physics, Chemistry, Biology അല്ലെങ്കിൽ Physics, Chemistry, Mathematics വിഷയങ്ങളുടെ normalised score അനുസരിച്ചായിരിക്കും 52 agriculture university കളിലെ agriculture, horticulture, sericulture, btech engineering ഉൾപ്പടെ 11 കോഴ്സുകളിലേക്കുള്ള 15 ശതമാനം പ്രവേശനം.

English Summary: In Kerala, 85% of seats in the four agriculture colleges are allotted based on the Kerala Medical Rank, which is determined by NEET scores. However, for BSc Agriculture and 11 other programs under India Agriculture University, as well as ICAR admissions to 52 agriculture universities, CUET’s normalised score in Physics, Chemistry, and Biology/Mathematics is used for 15% of the seats.

Leave a Reply

Your email address will not be published. Required fields are marked *