AIIMS Medical College കളിലെ 1231 BSc Nursing seat കളിലേക്കുള്ള പ്രവേശന പരീക്ഷാ ജൂൺ 1ാം തീയതി നടക്കും. പെൺകുട്ടികൾക്കു മാത്രം പ്രവേശനം ലഭിക്കുന്ന BSc Nursing നുള്ള അപേക്ഷകൾ ഏപ്രിൽ – മെയ് മാസങ്ങളിൽ aiimsexams.ac.in എന്ന വെബ്സൈറ്റു വഴി സമർപ്പിക്കാം. ഏറ്റവും കുറഞ്ഞ ഫീസ് നിരക്കിൽ BSc Nursing ന് പ്രവേശനം ലഭിക്കുന്ന, രാജ്യത്തെ ഏറ്റവും top medical college കളിലേക്ക് AIIMS സ്വന്തമായി പ്രവേശന പരീക്ഷ നടത്തുകയും അതിന്റെ റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അലോട്മെന്റ് നടത്തുകയും ചെയ്യുന്നു.
English Summary: The AIIMS BSc Nursing entrance exam for 1,231 seats will be held on June 1, 2025. Applications for this women-only course can be submitted online via aiimsexams.ac.in in April and May. Admission to top AIIMS colleges is based on exam rank, with online allotment and affordable fees.