Amrita B.Tech Online Entrance Exam February യിലും, April ലും.

2025 ലെ Amrita Engineering entrance ആദ്യസെഷൻ ഫ്രെബുവരി 1,2 തിയതികളിൽ നടക്കും. online application ജനുവരി 25 വരെ amrita.edu എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. രണ്ടാമത്തെ സെഷൻ ഏപ്രിൽ – മെയ്‌ മാസത്തിൽ നടക്കും. ഈ റാങ്കിന്റെ അടിസ്ഥാനത്തിൽ amrita യുടെ അഞ്ചു ക്യാംപസ്സുകളിലാണ്‌ BTECH ന്‌ പ്രവേശനം ലഭിക്കുന്നത്‌. ഇതുകൂടാതെ JEE MAIN 2025 ന്റെ റാങ്ക് അനുസരിച്ചും ഇവിടെ പ്രവേശനം സാധ്യമാകും. ബാംഗ്ലൂർ, ചെന്നെ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നീ എഞ്ചിനിയറിംഗ്‌ കോളേജുകളിലെ പ്രവേശനത്തിനാണ്‌ amrita.edu എന്ന വെബ്സൈറ്റുവഴി ഇപ്പോൾ online അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നത്‌. 

English Summary: The first session of the 2025 Amrita Engineering Entrance Exam will be held on February 1 and 2, with online applications open until January 25 via amrita.edu. Admissions to B.Tech programs across Amrita’s five campuses are based on this exam’s rank or JEE Main 2025 rank.

Leave a Reply

Your email address will not be published. Required fields are marked *