fixed

നീറ്റ് 2025 പരീക്ഷ ഇനി ഓൺലൈൻ.? സാധ്യതകളേറുന്നു.

2025 മെയ് 4 ന് നടക്കുന്ന നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റങ്ങൾക്ക് സാധ്യത തെളിയുകയാണ്. പരീക്ഷ ഓൺലൈനാക്കുന്നതടക്കമുള്ള മാറ്റങ്ങൾക്കാണ് ഈ ഘട്ടത്തിൽ സാധ്യതകൾ തെളിയുന്നത്. English Summary: There are strong possibilities of major changes in the NEET UG 2025 exam, scheduled for May 4. The most likely change is the transition to an online format for the exam. Stay updated for…

Read More

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. 

കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. മെഡിക്കൽ, എൻജിനീയറിങ്, CUET ഉൾപ്പടെയുള്ള വിവിധ എൻട്രൻസിനുള്ള പരിശീലനത്തിന് ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 12 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.  English Summary: Applications are now open for the Vidyasamrithi Scholarship. This scholarship provides…

Read More

JEE MAIN 2024 എഴുതിയവർക്ക് നേവിയിൽ സൗജന്യ B.TECH ഉം നിയമനവും.

2024 ലെ ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാനും നേവിയിൽ തന്നെ ജോലി നേടാനും ഇപ്പോൾ അവസരം. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക്‌ പഠിക്കാം. ബി.ടെക് അപ്ലൈഡ് ഉലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിവ തീർത്തും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പഠനത്തിന് ശേഷം നേവൽ ഓഫിസറായി ഉടൻ നിയമനവും നടക്കും. 2025 ജൂലൈ…

Read More

NATIONAL DEFENCE ACADEMY ONLINE APPLICATION ഡിസംബർ 31 വരെ.

Union Public Service Commission നടത്തുന്ന നാഷ്ണൽ ഡിഫൻസ് അക്കാദമി എക്സാമിന്റെ തീയതി ഒദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികൾ തുടങ്ങിയവ യുപിഎസ്സി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിവരിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഏഴുവരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. ഏപ്രിൽ 13നാണ് പരീക്ഷ. ആർമി, നേവി അടക്കം വിവിധ തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് പരീക്ഷ. English Summary: The Union Public Service Commission has officially…

Read More

 CUET UG പരീക്ഷയിൽ മാറ്റങ്ങൾ.

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് അഥവാ സിയുഇടി പരീക്ഷകളിൽ മാറ്റത്തിനൊരുങ്ങുകയാണ് യുജിസി. 2025 പരീക്ഷയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് യുജിസി ചെയർമാൻ അറിയിച്ചുകഴിഞ്ഞു. പ്ലസ്ടുവിന് പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ ഏതു വിഷയങ്ങൾക്കും സി.യു.ഇ.ടി.-യു.ജി. എഴുതാമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. വിഷയങ്ങളുടെ എണ്ണം 63-ൽ നിന്ന് 37 ആക്കി കുറച്ചിട്ടുണ്ട്. ഒഴിവാക്കിയ വിഷയങ്ങളിലേക്കുള്ള പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും. 2025-ലെ പരീക്ഷ മുതൽ ഇത് നിലവിൽവരും. പരമാവധി ആറുവിഷയങ്ങളിൽ പരീക്ഷ എഴുതാമെന്നത് അഞ്ചാക്കി കുറയ്ക്കും.. വിഷയത്തിന്റെ അടിസ്ഥാനത്തിൽ 45…

Read More

We Are Launching India’s First Entrance News Channel !!

Here’s the link to Brilliant Pala Entrance News: https://www.youtube.com/@BrilliantPalaEntranceNews Welcome to Brilliant Pala Entrance News, your trusted source for the latest updates on entrance exams! Stay informed with real-time news about NEET, JEE, KEAM, Olympiads, scholarships, and much more. Whether you’re a student or a parent, we bring you the most relevant information to help…

Read More