Wbmtr

നീറ്റ് 2025 ന്റെ സിലബസ് പ്രസിദ്ധീകരിച്ചു

നീറ്റ് 2025 പരീക്ഷയുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 2024 ൽ നടന്ന എക്സാമിന്റെ അതേ സിലബസാണ് നാഷ്ണൽ മെഡിക്കൽ കമ്മീഷൻ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിലബസിൽ മാറ്റങ്ങളൊന്നും തന്നെയില്ല. 2024 ലെ സിലബസ് അനുസരിച്ചുള്ള എക്സാം തന്നെയായിരിക്കും 2025 ലെ നീറ്റിലും ഉണ്ടാവുക. എക്സാം ഓൺലൈൻ മോഡിലാണോ ഓഫ് ലൈൻ മോഡിലാണോ എന്നുള്ളത് സംബന്ധിച്ച് ആരോഗ്യമന്ത്രാലവുമായിട്ടുള്ള ചർച്ച നടക്കുകയാണ് എന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രതാപ് പാർലമെന്റിൽ അറിയിച്ചത്. English Summary: The official syllabus for…

Read More

ഒറ്റപെൺകുട്ടി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

BSE സ്കൂളുകളിലെ ഒറ്റ പെൺകുട്ടിക്കൾക്കുള്ള MERIT SCHOLARSHIPന് ഇപ്പോൾ അപേക്ഷിക്കാം. 2024 ൽ പത്താം ക്ലാസ് ജയിച്ചവർക്ക് പുതിയ അപേക്ഷയും പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷ പുതുക്കുവാനുള്ള അവസരവും ഇപ്പോൾ ലഭിക്കും. മാതാപിതാക്കളുടെ ഏക കുട്ടിയും CBSE വിദ്യാലയങ്ങളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്നവരും, പത്താം ക്ലാസിൽ അഞ്ച് വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ലഭിച്ചവരുമായിരിക്കണം അപേക്ഷകർ. കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടരുത്. സ്കോളർഷിപ്പ് തുക പ്രതിമാസം 1000 രൂപയായിരിക്കും. മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുകയും…

Read More

IIT കളിൽ കോടികളുടെ പ്ലേസ്മെന്റുകൾ

പ്ലേസ്മെന്റുകളുടെ എണ്ണത്തിലും സാലറി പാക്കേജുകകളിലും മുൻവർഷങ്ങളിലെ പോലെ തന്നെ 2024ലും നമ്മുടെ IIT കൾ ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. MUMBAI, MADRAS, DELHI, KANPUR, PALAKKAD തുടങ്ങി എല്ലാ IIT കളിലും മൾട്ടി നാഷ്ണൽ കമ്പനികളുടെ പ്ലേസ്മെന്റ് ഓഫറുകൾ നടന്നിരുന്നു. 50 ശതമാനത്തിലധികം കുട്ടികളും ജോബ് ഓഫറുകൾ സ്വീകരിച്ചപ്പോൾ, മറ്റു നല്ലൊരു ശതമാനം കുട്ടികൾ സ്വന്തമായി ജോലി കണ്ടെത്തുന്നതിനാണ് താത്പര്യം കാണിച്ചത്. ചെറിയ ഒരു ശതമാനം കുട്ടികൾ പുതിയ സ്റ്റാർട്ടപ്പുകൾക്കായി തീരുമാനമെടുത്തപ്പോൾ മറ്റു ചിലർ entrepreneurship തങ്ങളുടെ സാധ്യതകളാക്കി…

Read More

 Regional Mathematical Olympiad ന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 37 കുട്ടികൾ‌

International Mathematical Olympiad ന്റെ ഒന്നാം ഘട്ട പരീക്ഷയായ IOQM ൽ കേരളത്തിൽ നിന്ന് 275 കുട്ടികളാണ് അടുത്ത ഘട്ടമായ Regional Mathematical Olympiad ലേക്ക് യോഗ്യതനേടിയത്. നവംബർ 3 ന് നടന്ന RMO പരീക്ഷയിൽ അടുത്ത ഘട്ടമായ Indian National Mathematical Olympiad ലേക്ക് സെലക്ഷൻ നേടിയിരിക്കുന്നത് കേരളം, ലക്ഷദ്വീപ് അടക്കമുള്ള മേഖലകളിൽ നിന്ന് 37 വിദ്യാർത്ഥികളാണ്. അതിൽ 28 വിദ്യാർത്ഥികളും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയവരാണ് എന്നത് ശ്രദ്ധേയമാണ്. അഖിലേന്ത്യാ തലത്തിൽ…

Read More

കേന്ദ്ര EWS സർട്ടിഫിക്കേറ്റ്, സ്ഥലം കണക്കാക്കുന്ന മാനദണ്ഡം മാറ്റി.

താലൂക്ക് ഓഫീസിൽനിന്നും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കവിഭാഗത്തിനുള്ള 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങളിലാണ് ഇളവുകൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവുള്ള, വീട് 1000 ചതുരശ്ര അടിയിൽ കുറവുള്ള, കൃഷി ഭൂമി 5 ഏക്കറിൽ കുറവുള്ള ജനറൽ കാറ്റഗറി വിഭാഗത്തിന് വീടിരിക്കുന്ന HOUSE PLOT കണക്കാക്കുന്നതിന് ഗ്രാമപ്രദേശങ്ങളിൽ 4 സെന്റ് എന്നും, പട്ടണപ്രദേശങ്ങളിൽ 2 സെന്റും എന്ന കർശന നിർദേശമുണ്ടായിരുന്നു. ആ നിയമമാണ് ഇപ്പോൾ ലഘൂകരിച്ച്, കൃഷിയിടങ്ങളിൽ വീടുള്ളവർക്ക് വീടിരിക്കുന്ന സ്ഥലം കഴിഞ്ഞ്…

Read More