

Army Medical College, Indraprastha University UG Registration ആരംഭിച്ചു
Exserviceman, military service ലെ മാതാ പിക്കളുടെ മക്കൾക്ക് ഡൽഹി indraprastha university യുടെ കീഴിലുള്ള army medical college ൽ mbbs പ്രവേശനത്തിന് ipu.ac.in/admissions എന്ന വെബ്സൈറ്റിൽ രെജിസ്‌ട്രേഷൻ ആരംഭിച്ചു. വാർഷിക ഫീസ് 4.5 ലക്ഷം. English Summary: Children of ex-servicemen and military personnel can now register for MBBS admission at the Army Medical College under Indraprastha University through ipu.ac.in/admissions. The annual fee for the course is ₹4.5 lakh.

JEE Main 2025 Second Session, CBSE Board Exam Date ഒരേ ദിവസങ്ങളിൽ, വിദ്യാർത്ഥികൾക്ക് ആശങ്ക
CBSE Board exam date ഉം, JEE Main second session exam date ഉം ഒരേ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത് വിദ്യാർത്ഥികൾക്ക് ആശങ്ക സൃഷ്ടിക്കുന്നു. CBSE Board Exam ൽ language, psycology, homescience വിഷയങ്ങൾക്ക് തീയതി JEE Main പ്രഖ്യാപിച്ചിരിക്കുന്ന April 2, 3, 4 തീയതികളിൽ തന്നെയാണ്. ഇങ്ങനെ വന്നാൽ ഏതു രീതിയിലാണ് പരിഹരിക്കേണ്ടത് എന്ന് NTA പ്രത്യേക നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തും എന്ന പ്രതീക്ഷ യിലാണ് വിദ്യാർത്ഥികൾ. English Summary: The CBSE Board Exam…

KEAM 2025 Medical and Engineering, സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുവാൻ വീണ്ടും അവസരം
കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം, ഇന്ന് മാർച്ച് 12, 5 മണിക്ക് അവസാനിച്ചു. എന്നാൽ വിവിധ കമ്മ്യൂണൽ റിസർവേഷൻ, nri, minority, income എന്നി ങ്ങനെ വിവിധ സർട്ടിഫിക്കറ്റുകൾ അതേ അപേക്ഷയിൽ അപ്ലോഡു ചെയ്യുവാൻ മാർച്ച് 15 വരെ അവസരമുണ്ട്. cee.kerala.gov.in എന്ന വെബ്സൈറ്റുവഴിയുള്ള kerala online അപേക്ഷിച്ചപ്പോൾ കുട്ടിയുടെ പേര്, date of birth, photo, signature എന്നി വയിൽ എന്തെങ്കിലും അപാകതകൾ ഉണ്ട ങ്കിൽ അവ പരിഹരിക്കുവാൻ ഏപ്രിൽ ആദ്യ ആഴ്ച അവസരം…

KEAM 2024 രണ്ടാമത്തെ റീഫണ്ട് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. റീഫണ്ട് തുക ഈ മാസം ലഭിക്കും
Kerala Engineering, Medical, B.Parm എന്നീ വിഭാഗത്തിൽ 2024-25 അധ്യയനവർഷത്തേക്ക് കേരള allotment ൽ പങ്കെടുക്കുകയും എന്നാൽ സീറ്റുകളൊന്നും ലഭിക്കാത്ത വർക്കും, സ്വകാര്യ കോളേജിൽ നിന്നും ഗവൺമെന്റ് കോളേജിലേക്ക് മാറ്റം ലഭിച്ച തുൾപ്പെടെ കേരള എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ഫീസടച്ചത് തിരികെ ലഭിക്കുവാൻ അർഹതയുള്ളവരുടെ രണ്ടാമത്തെ refund ലിസ്റ്റ് cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: The second refund list for Kerala Engineering, Medical, and B.Pharm admissions (2024-25) has been published on cee.kerala.gov.in….

Delhi University, UG പ്രവേശനം Information Bulletin പ്രസിദ്ധീകരിച്ചു
Delhi സർവ്വകലാശാല UG പ്രവേശനത്തിന്റെ information bulletin, admission.uod.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ പ്രോഗ്രാമുകളിലേയ്ക്കും nta നടത്തുന്ന common university entrance exam, cuet 2025 percentile score അനുസരിച്ച് പ്രവേശനം. സീറ്റ് അലോക്കഷൻ, അഡ്മിഷൻ എന്നിവയ്ക്ക് എല്ലാ വിദ്യാർത്ഥികളും delhi universityയുടെ വെബ്സൈറ്റിൽ ജൂൺമാസത്തിൽ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റത്തിൽ പ്രത്യേകം അപേക്ഷിക്കുകയും വേണം. English Summary: The Delhi University UG Admission Information Bulletin is now available at admission.uod.ac.in. Admission to all programs will…

JEE Main 2025 രണ്ടാമത്തെ സെഷൻ Paper 1 ഏപ്രിൽ 2 മുതൽ, Admit Card website മാർച്ച് 29 ന്
JEE Main B.tech പ്രവേശനത്തിനുള്ള paper 1, രണ്ടാമത്തെ സെഷൻ പരീക്ഷ April 2, 3, 4, 7, 8 തീയതികളിൽ online exam. Barch, Bplaning Exam Paper 2A, 2B exam April 09 first shift ൽ, admit card കൾ മാർച്ച് 29 മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏറ്റവും ഉയർന്ന percentile score അനുസരിച്ച് ഏപ്രിൽ 17 ന് All India Rank പ്രസിദ്ധീകരിക്കും. English Summary: The JEE Main 2025…

SCOLE, കേരള syllabus ൽ അഡീഷണൽ വിഷയമായി Maths പഠിക്കാം
Higher secondary യ്ക്ക് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന റഗുലർ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോൾ – കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്സ് വിഷയം മാത്രം രജിസ്റ്റർ ചെയ്ത് പഠിക്കുവാൻ അവസരമൊരുക്കി കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ മത്സര പരീക്ഷകൾക്ക് മാത്ത മാറ്റിക്സ് നിർബന്ധ വിഷയമായതിനാൽ വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. English Summary: The Kerala government has issued an order allowing Higher Secondary Commerce and…

KEAM 2025 അപേക്ഷാതീയതി നീട്ടി, അവസാനതീയതി മാർച്ച് 12
കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിനുള്ള keam 2025 online application, cee.kerala.gov.in എന്ന വെബ് സയിറ്റ് വഴി മാർച്ച് 12 വരെ അപേക്ഷിക്കാം. എഞ്ചിനീ യറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 ന്. English Summary: The KEAM 2025 online application for Engineering, Medical, and B.Pharm admissions is open at cee.kerala.gov.in until March 12. The Engineering and B.Pharm entrance exam will be held on April 24.

IISER Aptitude Test മെയ് 25-ന്, അവ സാനതീയതി ഏപ്രിൽ 15
Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന IISER Aptitude ടെസ്റ്റ് മെയ് 25 നു. IISER Aptitude Test (IAT) 2024: മെയ് 25-ന് പരീക്ഷ, ഏപ്രിൽ 15 വരെ അപേക്ഷിക്കാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) സ്ഥാപനങ്ങളിലേക്കും IISc ബാംഗ്ലൂർ, IIT മദ്രാസ് എന്നിവിടങ്ങളിലെ ചില കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനായുള്ള IISER Aptitude Test (IAT) 2024 മെയ് 25-ന് നടക്കും. iiseradmission.in എന്ന വെബ്സൈറ്റ് വഴി ഇന്ന് മുതൽ ഏപ്രിൽ…

Footwear Design Entrance Exam മെയ് 11 ന്, അപേക്ഷ ഏപ്രിൽ 20 വരെ
Noida, Chandigarh, Guna, Chennai, Patna, Hyderabad, Kolkata, Rohtak, Jodh- pur campus loe Footwear design, Fash- ion Design program „glce…ž entrance exam മെയ് 11 ന് നടക്കും. അപേക്ഷ fddiadmissions.com വഴി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. English Summary: The Footwear Design and Fashion Design entrance exam will be held on May 11 across campuses in Noida, Chandigarh, Guna, Chennai, Patna, Hyderabad,…