

2025 ലെ പ്രധാനപ്പെട്ട Entrance Notificationനുകളും അവസാന തീയതികളും
Plustwo വിനുശേഷം ഈ വർഷം വിദ്യാർത്ഥികൾക്കു attend ചെയ്യാവുന്നതും, ഇതുവരെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ വിവിധ notifications. mbbs, bds പ്രവേശനത്തിന് neet exam, website, neet.nta.nic.in, exam date, May 4, Application last date, March 7. Kerala Engineering, Bpharm Entrance exam നും, കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിനും Keam 2025. അപേക്ഷയുടെ cee.kerala.gov.in എന്ന വെബ്സൈറ്റു വഴി, അവസാന തീയതി മാർച്ച് 10, kerala engineering/bpharm entrance April 24 മുതൽ. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല Cusat Btech…

NEET 2024 Refund list mcc Website ൽ പ്രസിദ്ധീകരിച്ചു
NEET 2024 All India Rank ഉപയോഗിച്ച് mcc.nic.in എന്ന വെബ്സൈറ്റു വഴി all india quota, aiims, jipmer, esi, deemed colleges എന്നീ കോളേജുകളിൽ പ്രവേശനത്തിനായി mcc.nic.in എന്ന വെബ്സൈറ്റിൽ register ചെയ്തവരുടെ registeration fee ജനുവരി 30 മുതൽ ഫെബ്രുവരി 10 വരെ എല്ലാവരുടേയും accountil തിരികെ ലഭിച്ചു. അപേക്ഷിച്ചിട്ട് സീറ്റൊന്നും ലഭിക്കാത്തവരുടേയും പ്രവേശനം ലഭിച്ചവർക്കുമാണ് ഫീ തിരികെ ലഭിക്കുന്നത്. പ്രവേശനം ലഭിച്ചിട്ട് കോളേജുകളിൽ പ്രവേശനം നേടാത്തവരുടെ ഫീ നഷ്ടപ്പെടും. റീഫണ്ട് ചെയ്ത കുട്ടികളുടെ റോൾ നമ്പർ, ബാക്ക്…

NEET PG Cutoff Percentile Score വീണ്ടും കുറച്ചു
NEET PG യുടെ ആദ്യ നാലു റൗണ്ട് അലോട്ട്മെന്റുകളും കഴിയുമ്പോഴും, മുൻ വർഷങ്ങളിലെ പോലെ, പ്രധാനപ്പെട്ട കോഴ്സുകൾ ഒഴികെയുള്ള ധാരാളം സീറ്റുകൾ vacant ആയി കിടക്കുന്നതിനാൽ, കേന്ദ്ര മാനവവിഭവശേഷി വകുപ്പും, ആഭ്യന്തര മന്ത്രാലയവും ഈ വർഷത്തെ cutoff percentile score വീണ്ടും കുറയ്ക്കുവാൻ തീരുമാനമായി. ഇതനുസരിച്ച് ഓൾ ഇന്ത്യാതലത്തിലും സംസ്ഥാനതല ത്തിലും എല്ലാ category വിഭാഗങ്ങൾക്കും 5 percentile score ന് മുകളിലുള്ളവർക്കും ഇനി option registration ൽ പങ്കെടുക്കാം. English Summary: Since many seats…

KEAM 2025 Medical/Engineering Sports Quotaയ്ക്ക് അപേക്ഷിക്കാം
കേരളത്തിൽ MBBS ഉൾപ്പെടുന്ന മെഡിക്കൽ കോഴ്സുകൾക്കും, എഞ്ചിനീയറിംഗിനും പ്രവേശനത്തിന് 11, 12 ക്ലാസുകളിൽ സ്പോർട്സ് കോട്ടാ പ്രവേശനത്തിന് കേരളയുടെ അപേക്ഷാ ഫോമും, സ്പോർട്ട്സിന്റെ സർട്ടിഫിക്കറ്റുകളും, Secretary, Kerala State Sports Council, Thiruvananthapuram-695001 എന്ന വിലാസത്തിൽ ഏപ്രിൽ 30 നു മുമ്പു പോസ്റ്റ് വഴി അയച്ചു കൊടുത്തിരിക്കണം. English Summary: For Kerala’s MBBS, other medical courses, and engineering admissions, students applying under the sports quota must submit the application…

KEAM 2025 കോഴ്സുകൾ കുട്ടിച്ചേർക്കുവാനും സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുവാനും വീണ്ടും അവസരം
cee. kerala.gov.in എന്ന വെബ്സൈറ്റുവഴിയുള്ള kerala online അപേക്ഷയിൽ mbbs ഉൾപ്പെടുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ്, ബിഫാം, ആർക്കിടെക്ചർ എന്നീ നാലുകോകൾക്കാണ് കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നത്. എന്നാൽ അപേക്ഷിച്ച സമയത്ത് ഏതെങ്കിലും കോഴ്സുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അവ അതേ അപേക്ഷയിൽ ചേർക്കുവാൻ മാർച്ച് രണ്ടാമത്തെ ആഴ്ച അവസരം. അതുപോലെ അപേക്ഷിച്ചപ്പോൾ കുട്ടിയുടെ പേര്, date of birth, photo, signature എന്നിവയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അവപരിഹരിക്കുവാൻ ഏപ്രിൽ ആദ്യ ആഴ്ച അവസരം ലഭിക്കും. ഓരോ കുട്ടിയും സമർപ്പിച്ച…

IIT, NIT 4 Year Integrated B.Ed Program അപേക്ഷ ക്ഷണിച്ചു
ഇന്ത്യയിലെ IIT കളിലും, NIT കളിലും, central university കളിലും, regional institute of education നുകളിലും 4 year Integrated B.Ed program ന് അപേക്ഷ ക്ഷണിച്ചു. NTA നടത്തുന്ന National Common Entrance Test വഴിയാണ് പ്രവേശനം. Online Entrance Test date 2025 April 29 ആണ്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 16.വെബ്സൈറ്റ് exams.nta.ac.in/ncet. 2 language, 3 subject, general test, teaching aptitude test എന്നിങ്ങനെ നാലു part…

NISER NEST Entrance June 22 ന്, online അപേക്ഷ ആരംഭിച്ചു
NISER Bhuwaneswar, Mumbai ക്യാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in öm വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും…

B.Sc Nursing പ്രവേശനം, വിവിധ മാനദണ്ഡങ്ങൾ
ഇന്ത്യയിലെ BSc Nursing admission ന് ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് നിബന്ധന indian nursing council പറയുന്നുണ്ടെങ്കിലും ഈ വർഷവും പ്രവേശനം പല മാനദണ്ഡങ്ങളിലായിരിക്കും. കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 7000 BSc Nursing seat കൾക്ക് പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിൽ ജൂണിൽ lbscentre വഴി അപേക്ഷിക്കാം. തമിഴ്നാട്ടിലും BSc Nursing ന് പ്രത്യക പ്രവേശന പരീക്ഷയില്ല. എന്നാൽ കർണ്ണാടകത്തിലെ BSc Nursing ന് ഏപ്രിൽ 16, 17 തീയതികളിൽ cet entrance നടക്കും. എന്നാൽ ഏറ്റവും…

JEE Main 2025 Online Application Correction, Category, Exam Centre ഉൾപ്പെടെ തിരുത്താം
NIT, IIIT പ്രവേശനവും, JEE Advanced യോഗ്യതയും തീരുമാനിക്കുന്ന JEE Main ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25, ഇന്ന് അവസാനിക്കും. Personal details correction February 27, 28 തീയതികളിൽ jeemain. nta.nic.in എന്ന വെബ്സൈറ്റു വഴി. ആദ്യ സെഷന് അപേക്ഷിച്ചപ്പോൾ, സമർപ്പിച്ച category, gender, exam centre, medium, course എന്നിവയും correct ചെയ്യാം. Admit Card കൾ മാർച്ച് 25 ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും പൂർത്തിയായതിനുശേഷം ഏപ്രിൽ…

EWS Certificate ന് കേരളത്തിൽ രണ്ടു നിയമങ്ങൾ, പ്രത്യേകം അപേക്ഷിക്കണം
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള economically weaker session ന് കേരളത്തിൽ രണ്ടു നിയമങ്ങൾ. neet, jeemain, jeeadvanced, cuet, iiser, niser എന്നീ national level exam കൾക്ക് tahsildar നൽകുന്ന certificate ആണ് വേണ്ടത്. വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ, വീട് 1000 sq.feet ൽ താഴെ, വീടിരിക്കുന്ന സ്ഥലം 4 സെന്റിൽ താഴെ, കൃഷി ഭൂമി 5 ഏക്കർ വരെ ഇതാണ് central purpose നുള്ള നിയമങ്ങൾ. ഇതിൽ…