Bits ന്റെ Pilani, Goa, Hyderabad എന്നീ ക്യാമ്പസ്സുകളിലോട്ടുള്ള Integrated Program ന്റെ Entrance Test, അതുപോലെ തന്നെ Central University കളിലെ ഡിഗ്രി പ്രോഗ്രാമിലോട്ടുള്ള CUET എക്സാം, 7 IISER കളിലോട്ടും, IISC Bangalore ൽ പ്രവേശനം ലഭിക്കുന്നതിനും, IIT Madras ലെ മെഡിക്കൽ എഞ്ചിനീയറിംഗ് സംയോജിത കോഴ്‌സിനുള്ള പ്രവേശനമൊക്കെ തീരുമാനിക്കുന്ന ISAT, കൂടാതെ IISER Aptitude Test, NISER പ്രവേശനത്തിനുള്ള nest exam, IISC Bangalore പ്രവേശനത്തിനുള്ള അപേക്ഷ, Keam Engineering ആൻഡ് Medical, Bpharm, Architecture എന്നിവയിലേക്കുള്ള അപേക്ഷകൾ 2025 ഫ്രെബുവരി- മാർച്ച് മാസങ്ങളിൽ ക്ഷണിക്കും. അപ്പോൾ ഈ പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾ പരീക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അതാത് വെബ്സൈറ്റ് മുഖേന നിരീക്ഷിക്കുക.
English Summary: Applications for entrance exams for engineering, medical, pharmacy, and architecture programs, such as BITS Pilani, CUET, IISER Aptitude Test, ISAT, NEST, IISC Bangalore, and KEAM, will open in February-March 2025. Students preparing for these exams should regularly check the respective websites for updates and guidelines.