Bits ന്റെ Pilani, Goa, Hyderabad എന്നീ ക്യാംപസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ ഉപയോഗിച്ച് അപേക്ഷിക്കാം. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചു. രണ്ടു online പരീക്ഷകൾക്കു വേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശനനടപടികൾ ജൂലായ് 9 ന് ആരംഭിക്കും. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 ൽ വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.
English Summary: Admissions to BITS Pilani, Goa, and Hyderabad campuses will be held in two sessions from May 26-30 and June 22-26. Online applications are open on bitsadmission.com, and candidates can apply until April for both exams. Admissions will be based on the highest percentile score, with procedures starting on July 9.