BITSAT Entrance, 2 അവസരങ്ങൾ മെയ്, ജൂൺ മാസങ്ങളിൽ, Online Application ആരംഭിച്ചു

BITS Pilani, Goa, Hyderabad എന്നീ ക്യാമ്പസുകളിലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചു. മെയ് 26-30  മరియు ജൂൺ 22-26 തീയതികളിൽ നടക്കുന്ന ഓൺലൈൻ പരീക്ഷകൾക്കായി ഏപ്രിൽ വരെ അപേക്ഷിക്കാം. 2024 ൽ പ്ലസ് ടു പാസായവർക്കും 2025 ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ഉയർന്ന percentile score അടിസ്ഥാനമാക്കി ജൂലൈ 9 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: bitsadmission.com സന്ദർശിക്കുക.

English Summary: Applications for engineering courses at BITS Pilani, Goa, and Hyderabad campuses are now open. The online exams will be held on May 26-30 and June 22-26, with Kerala test centers in Thiruvananthapuram and Kochi. Admissions will start on July 9 based on high percentile scores. Visit bitsadmission.com for details.

Leave a Reply

Your email address will not be published. Required fields are marked *