
Category: News

Chennai Mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ മാർച്ച് 1 മുതൽ
Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളായിരിക്കും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. വെബ്സൈറ്റ് cmi.ac.in/admissions. English Summary: The Chennai Mathematical Institute, a premier…

NEET UG പരീക്ഷ ഈ വർഷവും ഓഫ് ലൈനിൽ തന്നെ
2025ലെ NEET-UG പരീക്ഷ പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒറ്റ ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ…

BSc നഴ്സിങിന് പ്രവേശനപരീക്ഷ വേണമെന്ന് കൗൺസിൽ. മെറിറ്റ് അടിസ്ഥാനത്തിൽ മതിയെന്ന് സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് ബിഎസ്സി നഴ്സിങ് കോഴ്സിന് പ്രവേശന പരീക്ഷ നടത്തണമെന്ന് ഇത്തവണയും ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെട്ടു. ജൂൺ 15നു പ്രവേശന പരീക്ഷ നടത്തണമെന്നാണു നിർദേശം. ഓഗസ്റ്റ് ഒന്നിന് ക്ലാസ് ആരംഭിക്കുകയും സെപ്റ്റംബർ 30നു പ്രവേശന നടപടികൾ പൂർത്തിയാക്കുകയും വേണം. എന്നാൽ പ്രവേശനപരീക്ഷ ഇല്ലാതെ, നിലവിലുള്ളതുപോലെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണു സംസ്ഥാന സർക്കാരിന്റെ നീക്കം. പ്രവേശനപരീക്ഷ നടത്തിയാൽ സാധാരണക്കാരുടെ മക്കൾക്കു പ്രവേശനം ബുദ്ധിമുട്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. English Summary: The Indian Nursing Council has…

UCEED Entrance Exam ജനുവരി 19 ന്. Admitcard കൾ വെബ്സൈറ്റിൽ
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ് കാർഡുകൾ uceed.iitb.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit cards can be downloaded from uceed.iitb.ac.in.

Medical/Engineering Entrance Coaching ന് വിദ്യാസമുന്നതി സ്കോളർഷിപ്പ്, അപേക്ഷ ജനുവരി 20 വരെ
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ kswcfc.org വരെ ഓൺലൈൻ അപേക്ഷിക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായ വിഭാഗത്തിൽപെട്ടതും പ്ലസ് വൺ, പ്ലസ്ടു, പ്ലസ്ടു വിന് ശേഷം ഒരു വർഷം റിപ്പീറ്റ് ചെയ്യുന്നവർക്കും അപേക്ഷിക്കാം. English Summary: Applications are invited…

NEET PG, All India Quota മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ ജനുവരി 20 വരെ. അലോട്ട്മെന്റ് 21 ന്
2024 ലെ നീറ്റ് pg course കളിലോട്ടുള്ള മുന്നാം ഘട്ട അലോട്ട്മെന്റിനായി all india quota വഴി ഗവൺമെന്റ് / ഡീംഡ് മെഡിക്കൽ കോളേജു കളിലേയും PG സീറ്റുകളിലേക്ക് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം mcc.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ജനുവരി 20 രാവിലെ 8 മണിവരെയാണ് സമയം. അലോട്ട്മെന്റ് 21 ന് പ്രസിദ്ധീകരിക്കും. cut off percentile കുറച്ചതിനാൽ പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ചവർക്കും ഓപ്ഷനുകൾ കൊടുക്കാം. English Summary: The MCC website (mcc.nic.in) has opened…

NEET 2025 – Online Application February ആദ്യവാരം, Aadhar update നിർബന്ധം
NEET 2025 online application February ആദ്യ ആഴ്ച neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിക്കും. aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് APPLY ചെയ്യുന്നതിനും, പരീക്ഷ എഴുതുന്നതിനും കൂടുതൽ ഉപകാരപ്രദമാകുമെന്നും NTA അറിയിച്ചു. aadhar number, apaar id, digilocker id, pan number, passport number എന്നീ ഏതെങ്കിലും ഒരു ID number ഉപയോഗിച്ചാണ് Register ചെയ്യേണ്ടത്. Photograph, sign, finger impression, class 10 certificate എന്നിവയാണ് upload ചെയ്യേണ്ടത്. category certificate കൾ upload…

JEE Main 2025 ആദ്യസെഷൻ B.Tech Exam ജനുവരി 22 മുതൽ 29 വരെ. അഡ്മിറ്റ് കാർഡുകൾ 19 മുതൽ
NIT, IIIT പ്രവേശനത്തിനും, IIT പ്രവേശനത്തിനുള്ള യോഗ്യതയും തീരുമാനിക്കുന്ന JEE Main online entrance exam ജനുവരി 22ന് ആരംഭിക്കുന്നു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ്‌കാർഡുകൾ 19 മുതൽ download ചെയ്യാം. JEE Main admit card, valid id proof, passport size photo, ball point pen എന്നിവ പരീക്ഷയ്ക്കായി എക്സാംഹാളിൽ കുട്ടികൾ കൈയ്യിൽ കരുതണം. ആദ്യസെഷനു കുട്ടികൾക്കു ലഭിച്ച percentile score ഫെബ്രുവരി 12 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള JEE…

CUSAT – CAT 2025 online registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരം
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പുഴയിലേയും എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള cusat online entrance exam നുള്ള application ജനുവരി 17 ന് ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരമായിരിക്കും. വെബ്സൈറ്റ് admissions.cusat.ac.in. English Summary: The online application for the CUSAT entrance exam, covering engineering colleges in Kochi and Alappuzha, begins on January 17. The exam is scheduled for the first week of May, and applications…

National Institute of Science and Research – NISER Entrance Exam June 22 ന്
NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science അല്ലെങ്കിൽ pure science ൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ടായിരിക്കും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് മാസത്തിൽ ഓൺലൈനായി അപേക്ഷിക്കുവാനും, ജൂൺ 22 ന് നെസ്സ്റ് എക്‌സാം എഴുതുവാനും സാധിക്കും. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും…