
Category: News

NEET 2025 – Application നടപടികളിലേക്ക് NTA കടക്കുന്നു, Aadhar Update നിര്‍ബന്ധം
NEET 2025 ഓൺലൈൻ അപേക്ഷകൾ ഉടൻ ആരംഭിക്കും. ഈ വർഷം, എല്ലാ അപേക്ഷകരും അവരുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. English Summary: NEET 2025 online applications will open soon. This year, all applicants are required to update their Aadhaar card.

IIT Abu Dhabi Campus – ലെ പ്രവേശനം JEE Advanced, CAET Score അനുസരിച്ച്
IIT ഡൽഹിയുടെ കീഴിലുള്ള IIT അബുദാബി ക്യാമ്പസ്: ഒരു പുതിയ അധ്യായം. ഇന്ത്യയുടെ അഭിമാനമായ IIT ഡൽഹിയുടെ കീഴിൽ അബുദാബിയിൽ ഒരു പുതിയ ക്യാമ്പസ് തുറന്നിരിക്കുന്നു. ഈ ക്യാമ്പസിൽ മൂന്ന് പ്രധാന എൻജിനീയറിംഗ് ബിരുദ പരിപാടികളാണ് നിലവിൽ ഉള്ളത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്: ഡിജിറ്റൽ ലോകത്തെ നയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു മികച്ച ഓപ്ഷനാണിത്.എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ്: ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ബ്രാഞ്ച് തിരഞ്ഞെടുക്കാം.കെമിക്കൽ എഞ്ചിനീയറിംഗ്: രാസ വ്യവസായത്തിൽ ഒരു ഭാവി…

UGC NET പുതുക്കിയ തീയതി ജനുവരി 21നും 27നും
ദേശീയ അർഹത പരീക്ഷ (NET) 2024 ന്റെ തീയതിയിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. നേരത്തെ ജനുവരി 15 ന് നിശ്ചയിച്ചിരുന്ന പരീക്ഷ ഇപ്പോൾ ജനുവരി 21 ന് രാവിലെയും ജനുവരി 27 ന് ഉച്ചയ്ക്ക് ശേഷവും ആയി തിരിക്കാൻ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഉത്സവ ദിവസങ്ങളുമായി ഏകോപിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.പുതിയ തീയതിയും സമയവും ഉൾപ്പെടുത്തിയുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക. പുതിയ തീയതി പ്രകാരം പഠന പദ്ധതികൾ അതിനനുസൃതമായി ക്രമീകരിക്കാനുള്ള അവസരമുണ്ട്….

Amrita B.Tech Online Entrance Exam February 1, 2 തീയതികളില്‍, Slot Booking ജനുവരി 17 മുതല്‍
അമൃത എഞ്ചിനീയറിംഗ് പ്രവേശനം 2025 ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. അപേക്ഷിക്കാൻ ജനുവരി 25 വരെ സമയമുണ്ട്. JEE Main റാങ്ക് അടിസ്ഥാനത്തിലും പ്രവേശനം ലഭിക്കും. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നീ കാമ്പസുകളിലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. English Summary: Amrita Engineering Admissions 2025 will be held on February 1 and 2, with applications open until January 25. Admissions are also available…

AIIMS BSc. Nursing online entrance exam ജൂൺ 1 ന്. അപേക്ഷ മാർച്ചിൽ
രാജ്യത്തെ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള AIIMS മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് പഠനം. AIMS Delhi ഉൾപ്പെടെ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ professional college കളിൽ BSc Nursing ന് aiims സ്വന്തമായി പരീക്ഷ നടത്തുന്നു. 2025 ജൂൺ 1 നാണ് online entrance exam. കേരളത്തിൽ മിക്ക ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. aiimsexams.ac.in എന്ന വെബ്സൈറ്റുവഴി മാർച്ച് അവസാനം ഓൺലൈൻ ആപ്ലിക്കേഷൻ ആരംഭിക്കും. ഇന്ത്യയിലെ 14 aiims medical college കളിലെ BSC Nursing ന് June…

UCEED Entrance Exam ജനുവരി 19 ന്, Admit Card കൾ വെബ്സൈറ്റിൽ
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam ജനുവരി 19 ന്. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡയൺലോഡ് ചെയ്തു ഉപയോഗിക്കാം. English Summary: The UCEED Entrance Exam for admissions in design courses, including at IITs, is scheduled for January 19. Admit cards can be downloaded from the official website: uceed.iitb.ac.in.

VITEEE, Vellore Engineering online Entrance Exam April 21 മുതൽ, അപേക്ഷ മാർച്ച് 31 വരെ
Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലെ B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ. English Summary: The online entrance exam for B.Tech programs under Vellore University, VITEEE, will be conducted from April 21 onward. Applications can be…

Medical/ Engineering Entrance Coaching ന് വിദ്യാസമുന്നതി സ്കോളർഷിപ്പ്, അപേക്ഷ ജനുവരി 20 വരെ
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ kswcfc.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുകയും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായത്തിൽപെട്ട, പ്ലസ് വൺ, പ്ലസ്ടൂ, പ്ലസ്ടുവിന്ശേഷം ഒരു വർഷം റിപ്പീറ്റ് ചെയ്യുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. English Summary: Students from economically weaker…

6, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് സൈനിക് സ്കൂൾ പ്രവേശനം, NTA application തീയതി ജനുവരി 24 വരെ
All India Sainik Schools Entrance Examination നുള്ള online application, National testing agency ആരംഭിച്ചു. ജനുവരി 24 വരെ aissee2025.ntaonline.in എന്ന വെബ്‌സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. All India level ൽ പുതിയ സൈനിക് സ്‌കൂളുകളിലെ 2025-26 അധ്യയന വർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലോട്ടുള്ള പ്രവേശനമാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷകൾ സമർപ്പിക്കാം. English Summary: The National Testing Agency has started the All India Sainik Schools Entrance Examination…

നാളെ നടത്താനിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.. മകര സംക്രാന്തി, പൊങ്കൽ ഉൾപ്പെടെയുള്ള ഉത്സവങ്ങൾ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയതെന്ന് എൻ.ടി.എ. എക്‌സാംസ് ഡയറക്ടർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. English Summary: The National Testing Agency (NTA) has postponed the UGC NET exam scheduled for tomorrow due to festivals like Makar Sankranti and Pongal. The revised date will…