NEET UG പരീക്ഷാക്രേന്ദങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റേയും സഹായം തേടണം.

നീറ്റ്‌ പരീക്ഷയുമായി ബന്ധപ്പെട്ട്‌ 2024 ൽ ഉയർന്ന ആരോപണങ്ങളും ക്രമക്കേടുകളും മൂലം നഷ്ടപ്പെട്ട വിശ്വാസ്യത നിലനിർത്തുവാൻ, ഈ വർഷത്തെ പരീക്ഷയ്ക്ക്‌ അതാത്‌ സംസ്ഥാന സർക്കാരുകളുടേയും പോലീസിന്റേയും സഹായം ലഭ്യമാക്കും. പരിക്ഷാ ക്രേന്ദ്രങ്ങളിൽ ശക്തമായ പോലീസ്‌ നീരീക്ഷണവും ജില്ലാ കളക്ടറുടെ മേൽനോട്ടവും നടപ്പിലാക്കും.  English Summary: To restore trust after allegations and irregularities in the 2024 NEET exam, the 2025 exam will implement stricter measures. State governments and police…

Read More

JEE Main 2025 Exam cityയും dateഉം പ്രസിദ്ധീകരിച്ചു‍, Online exam ജനുവരി 22 മുതൽ, സ്കോർ ഫെബ്രുവരി 12 ന്

2025 ലെ ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷ ജനുവരി 22 മുതൽ ആരംഭിക്കുകയാണ്. അതിന് മുന്നോടിയായി എക്സാംസിറ്റിയും പരീക്ഷാതീയതിയും ഔദ്യോഗിക വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിരിക്കുകയാണ്. JEE Main 2025 online exam ആദ്യസെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. അതിന്റെ ഭാഗമായി ഓരോ കുട്ടിയുടേയും എക്സാംസിറ്റിയും പരീക്ഷാതീയതിയും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാതീയതിയ്ക്ക് കൃത്യം മൂന്നുദിവസം മുമ്പുമാത്രമേ അഡ്മിറ്റ്കാർഡുകൾ website ൽ പ്രസിദ്ധപ്പെടുത്തൂ. അപ്പോൾമാത്രമാണ്, ഏതു ഓൺലൈൻ എക്സാം സെന്ററിലാണ് പരീക്ഷ എന്നും, ഏതു…

Read More

NEET PG- Cutoff percentile score കുറച്ചു. പുതിയതായി യോഗ്യത നേടിയവർക്കും ഓപ്ഷനുകൾ സമർപ്പിക്കാം

NEET PG 2024 cutoff percentile score കുറച്ചു. ഇതനുസരിച്ച്‌ പുതിയതായി യോഗ്യത നേടിയവർക്ക്‌ ഓൾ ഇന്ത്യാ തലത്തിലും കേരളത്തിലും അപേക്ഷിക്കുന്നതിനും ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും പുതിയ സമയക്രമം അനുവദിച്ചു. ജനറൽ, ews വിഭാഗങ്ങൾക്ക്‌ 15 percentile score ന്‌ മുകളിലുള്ളവർക്കും, sc/st/obc/pwd വിഭാഗങ്ങൾക്ക്‌ 10 percentile score ന്‌ മുകളിലുള്ളവർക്കും option registration ൽ പങ്കെടുക്കാം. mcc.nic.in വെബ്സൈറ്റിൽ All India Quota, Deemed University എന്നിവയും മൂന്നാംഘട്ട അലോട്ട്മെന്റിനായി ജനുവരി 16 വരെ option registration നും, 18…

Read More

CUSAT- CAT 2025 Online Registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരം

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പൂഴയിലേയും എഞ്ചിനീയറിംഗ്‌ കോളേജുകളിലോട്ടുള്ള CUSAT online entrance exam നുള്ള application ജനുവരി 17 ന്‌ ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരമായിരിക്കും. വെബ്സൈറ്റ്‌ admissions.cusat.ac.in. English Summary: The online application for the CUSAT entrance exam, for engineering colleges under Cochin University of Science and Technology (CUSAT) in Kochi and Alappuzha, starts on January 17. The exam will be…

Read More

NEET PG, Kerala മൂന്നാംഘട്ട അലോട്ട്മെന്റ്‌ നടപടികള്‍ ആരംഭിച്ചു

2024 നീറ്റ്‌ pg course കളിലോട്ടുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിനായി ഗവണ്‍മെന്റ്‌, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയും RCC യിലേയും സീറ്റുകളിലേക്ക്‌ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകരൃം cee.kerala. gov.in എന്ന വെബ്സൈറ്റില്‍ ആരംഭിച്ചു. ജനുവരി 13 വൈകുന്നേരം 3 മണിവരെ മെറിറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കും, cut off percentile കുറച്ചതിനാല്‍ പുതിയതായി ലിസ്റ്റില്‍ ഇടംപിടിച്ചുവര്‍ക്കും ഓപ്ഷനുകള്‍ കൊടുക്കാം.  English Summary: The third phase of NEET PG 2024 allotment for government, self-financing medical colleges,…

Read More

IIT പ്രവേശനത്തിനായി JEE Advanced ന് 3 ചാന്‍സ്‌, സുപ്രീംകോടതി പരിഗണിക്കുന്നു

IIT പ്രവേശനത്തിനായുള്ള JEE ADVANCED പരീക്ഷകളെഴുതാനുള്ള പരമാവധി അവസരം 3 ആക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ തീരുമാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പോവുകയാണ്. രാജ്യത്തെ ഏറ്റുവും premium institute കളായ IIT കളിലെ വിവിധ B.Tech program കളിലേക്കുള്ള പ്രവേശനത്തിനായുള്ള JEE Advanced ന്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ രണ്ടു ചാന്‍സുകള്‍ മാത്രമാണ്‌ ലഭ്യമായിരുന്നത്‌. പ്ലസ്ടു ബോര്‍ഡ്‌ എക്സാം എഴുതുന്ന വര്‍ഷവും, തൊട്ടടുത്ത വര്‍ഷവും. 2024 നവംബര്‍ അഞ്ചിന് jee apex board, 2025 ലെ jee advanced…

Read More

UCEED Entrance Exam ജനുവരി 19 ന്‌. Admitcard വെബ്സൈറ്റില്‍

ഡിസൈനിംഗ്‌ മേഖലയില്‍ IIT കളിലടക്കം പ്രവേശനം ലഭിക്കുന്നതിനുള്ള UCEED Entrance Exam ജനുവരി 19 ന്‌ നടക്കും. അഡ്മിറ്റ്കാര്‍ഡുകള്‍ uceed.iitb.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡണ്‍ലോഡ്‌ ചെയ്യാം. ഈ പരീക്ഷയിൽ ലഭിക്കുന്ന റാങ്ക്, ഡിസൈനിംഗിന്‌ Mumbai, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിലെ പ്രവേശനത്തിനാണ്‌ ഉപയോഗിക്കുക.  English Summary: The UCEED Entrance Exam for admission to design programs at IITs will be held on January 19. Admit cards can be…

Read More

Indian Statistical Institute Entrance മെയ്‌ 11 ന്‌, അപേക്ഷ മാര്‍ച്ച്‌ മാസത്തില്‍

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ 2025 -26 അധ്യയനവര്‍ഷത്തെ ug പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച്‌ മാസത്തില്‍ ആരംഭിക്കും. വെബ്സൈറ്റ് isical.ac.in. പരീക്ഷ മെയ്‌ 11 ന്‌ നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാ ക്രേന്ദ്രങ്ങള്‍.  English Summary: Online applications for UG admissions at the Indian Statistical Institute (ISI) for the 2025-26 academic year will begin in March on isical.ac.in. The entrance exam is on May…

Read More

VITEEE, Vellore Engineering online Entrance Exam April 21 മുതല്‍, അപേക്ഷ മാര്‍ച്ച്‌ 31 വരെ

Vellore University യുടെ കീഴിലുള്ള അഞ്ച്‌ ക്യാമ്പസുകളിലേക്കുള്ള B.Tech program കള്‍ക്കുള്ള online entrance exam ആയ viteee, April 21 മുതല്‍ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച്‌ 31 വരെ ലഭ്യമാണ്‌. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ്‌ ക്യാമ്പസുകള്‍.  English Summary: The VITEEE online entrance exam for B.Tech programs at Vellore University’s five campuses will begin on April 21. Candidates can…

Read More

പുതിയതായി 10 ESI medical college കള്‍. ഈ വര്‍ഷം MBBS സിറ്റുകളില്‍ വര്‍ധനവ്‌

2025 അധ്യയനവര്‍ഷത്തില്‍ 10 പുതിയ ESI medical college കള്‍ ആരംഭിക്കും അതോടെ ആകെ 21 കോളേജുകളിലായിരിക്കും ESI IP WARD students ന്‌ MBBS പ്രവേശനം സാധ്യമാവുക. കഴിഞ്ഞ വര്‍ഷം ഈ രീതിയില്‍ 460 സീറ്റുകളാണ്‌ 24000 വാര്‍ഷിക ഫീസിനത്തില്‍ പ്രവേശനം നട ത്തിയതെങ്കില്‍ നീറ്റ്‌ 2025 ലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പുതിയതായി 400 ഓളം സീറ്റുകളാണ്‌ നിലവിൽ വരുന്നത്. 55000 All India Rank വരെ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ കുറഞ്ഞ ഫീസ്‌ നിരക്കില്‍ ESI…

Read More