
Category: News

Class VI, IX കുട്ടികള്‍ക്ക് സൈനിക് സ്കൂള്‍ പ്രവേശനം, NTA Application ക്ഷണിച്ചു
2025-26 അധ്യയന വർഷത്തേക്കുള്ള സൈനിക സ്‌കൂളുകളിലെ VI, IX ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനും പുതിയ സൈനിക് സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതിനുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ-2025 വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ളവർക്കും താൽപ്പര്യമുള്ളവർക്കും ഓൺലൈൻ മോഡിൽ അപേക്ഷിക്കാം. രാജ്യത്തിനുവേണ്ടി പോരാടാൻ അഭിനിവേശവും കഴിവും ഉള്ള നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ് സൈനിക് സ്കൂളിലെ പ്രവേശനം. സൈനിക സ്‌കൂളുകൾ രാജ്യത്തിൻ്റെ അഭിമാനമാണ്, കൂടാതെ NDA, INA, തുടങ്ങിയ ദേശീയ പ്രതിരോധ സേവനങ്ങൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. മിടുക്കരും…

വിദ്യാസമുന്നതി സ്കോളര്‍ഷിപ്പ് പിന്‍വലിച്ചു
മുന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളര്ഷിപ്പിൽ സർക്കാർ പിരിമുറുക്കുന്നു . മുന്നാക്ക സമുദായ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി ആദ്യം ഭരണാനുമതി നൽകിയ 12 കോടി രൂപയിൽ 6 കോടി രൂപയാണ് സർക്കാർ ഇപ്പോൾ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടി കള്‍ക്കും, 12 നുശേഷം ഒരു വര്‍ഷം പരിശ്രിലീക്കുന്ന കുട്ടികള്‍ക്കുമുള്ള മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് നോട്ടി ഫിക്കേഷന്‍ പിന്‍വലിച്ചു .. 12 കോടിയായിരുന്നു ഈ…

CUET യിൽ മാറ്റങ്ങൾ കൊണ്ടുവരാൻ യുജിസി; അഭിപ്രായങ്ങൾ അറിയിക്കാൻ 26 വരെ അവസരം.
വിദഗ്ധസമതിയുടെ നിർദേശങ്ങൾ പരിഗണിച്ചശേഷം, 2025 മുതൽ CUET പരീക്ഷകൾക്ക് മാറ്റങ്ങൾ നടപ്പാക്കാനാണ് തീരുമാനം. ഈ നിർദേശങ്ങളിൽ 26 വരെ ഗൂഗിൾ ഫോം ലിങ്ക് വഴി അഭിപ്രായങ്ങൾ അറിയിക്കാം. പ്ലസ്ടൂതലത്തിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ CUET യു.ജി. പരീക്ഷാവിഷയങ്ങൾ തിരഞ്ഞെടുക്കാമെന്ന നിർദേശം ഒറ്റനോട്ടത്തിൽ സൗകര്യപ്രദമായി തോന്നുമെങ്കിലും പല കാരണങ്ങളാൽ ഈ ഇളവുകൊണ്ട് വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും ലഭ്യമായ പ്രോഗ്രാമുകളുടെ എണ്ണവും പരിഗണിക്കുമ്പോൾ തിരഞ്ഞെടുക്കാവുന്ന ടെസ്റ്റുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുന്നത് വിദ്യാർഥികൾക്ക് ടെസ്റ്റ്…

NTA യുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണം, മാർഗനിർദേശങ്ങളുമായി ഉന്നതതല സമിതി.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഉന്നതതല സമിതി. പരീക്ഷകൾ കുറ്റമറ്റതാക്കാൻ തിരഞ്ഞെടുപ്പ് സുരക്ഷാ മുന്നൊരുക്കങ്ങൾക്ക് സമാനമായ തരത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു. ISRO മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതിയുടേതാണ് നിർദേശങ്ങൾ. മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയുടെ മേൽനോട്ടത്തിനായി പ്രിസൈഡിങ് ഓഫീസർമാരെ നിയോഗിച്ചിരിക്കണം, പരീക്ഷകൾക്കുമുൻപ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ പരീക്ഷാകേന്ദ്രങ്ങൾ സീൽചെയ്യണം, NTA യിൽ സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടതില്ല, തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. English…

കേരളത്തിലെ BSc Nursing പ്രവേശനം, ആശങ്കകൾ പരിഹരിക്കണം.
കേരളത്തിനു പുറത്ത് വിവിധ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നേഴ്സിംഗ് പ്രവേശനം ലഭിക്കുന്നെങ്കിൽ കഴിഞ്ഞ വർഷം വരെ പ്ലസ് ടൂമാർക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ പ്രവേശനം നടത്തിയത്. Indian Nursing Counsil നിർദേശമനുസരിച്ച് 2022 ൽ തന്നെ കർണ്ണാടകയിൽ BSc Nursing പ്രവേശനം ലഭിക്കുന്നതിന് cet നടത്തുന്ന പ്രവേശനപരീക്ഷയും, തമിഴ്നാട്ടിൽ അവർ നടത്തുന്ന പരീക്ഷയും നിർബന്ധമാക്കിയിരുന്നു. ആന്ധ്ര. തെലുങ്കാന. മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നീറ്റ് എക്സാമിന് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടാതെ JIPMER, Maulana, BHU, RAK തുടങ്ങിയ…

JEE Advanced Online Application ഏപ്രിൽ 23 മുതൽ
23 IIT കളിലെ വിവിധ ബിടെക് program കൾക്കുള്ള പ്രവേശനത്തിനായുള്ള jee advanced Entrance Exam May 18 ന് നടക്കും. റിസൾട്ട് ജൂൺ 2 ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 23 മുതൽ മെയ് 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം. വിശദമായ വിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷിക്കുന്നതിനും jeeadv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഈ വർഷം Kanpur IIT യ്ക്കാണ് പരീക്ഷാ ചുമതല. ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഓരോ subject നും നിശ്ചിത കട്ട് ഓഫ് മാർക്കിനു മുകളിലുളള…

നീറ്റ് രജിസ്ട്രേഷനായി ABC Credit ID. കൂടുതൽ അറിയണം..
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്റെ അഥവാ ABC. സ്‌കൂൾ മൂതൽ പഠനത്തിന്റെ ഓരോ തലവും പൂർത്തിയാക്കുമ്പോൾ നിശ്ചിത ക്രെഡിറ്റ് നമ്മുടെ അക്കൌണ്ടിലേക്കു ചേർക്കുന്ന വെർച്ച്വൽ / ഡിജിറ്റൽ സംവിധാനമാണ് എബിസി. ഒന്നാം ക്ലാസിൽ 800 മണിക്കൂർ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് 8 ക്രെഡിറ്റാണു ലഭിക്കുക. 10-ാം ക്ലാസ് പ്യൂർത്തിയാക്കുമ്പോൾ 120 ക്രെഡിറ്റാകും ഈ വിദ്യാർഥിക്ക് ലഭിക്കുക. UG ബിരുദപഠനത്തിന്റെ ആദ്യ വർഷം പൂർത്തിയാക്കുമ്പോൾ 180, രണ്ടാം വർഷം 200, മൂന്നാം വർഷം 220 എന്നിങ്ങനെയാകും ക്രെഡിറ്റ്. ഓരോ…

കേരള റാങ്കിങ് 2024 പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്, ചെയ്തുകൊണ്ടുള്ള “കേരള റാങ്കിങ് 2024’ മന്തി ആർ. ബിന്ദു പ്രഖ്യാപിച്ചു. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്. ദേശീയതലത്തിലുള്ള എൻഐആർഎഫ് മാതൃകയുടെ ചുവടുപിടിച്ചാണ് ഇപ്പോൾ KIRF തയാറാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും സജ്ജികരിച്ചിട്ടുണ്ട്. റാങ്കിങ്ങിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകൾ റാങ് ചെയ്തപ്പോൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഒന്നാമതായി. 216 ആർട്‌സ് & സയൻസ് കോളേജുകളുടെ പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…

വെല്ലൂർ എഞ്ചിനീയറിങ്ങ്, 40 ൽ അധികം കോഴ്സുകളിലേക്ക് അപ്ലൈ ചെയ്യാൻ അവസരം.
കേരളത്തിന് വെളിയിൽ എഞ്ചിനീയറിംഗ് പ്രവേശനം ആഗ്രഹിക്കുന്നവ നിരവധി പേർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് NIRF റാങ്ക് നിരയിൽ മുമ്പന്തിയിൽ നിൽക്കുന്ന വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെല്ലൂർ, ഭോപ്പാൽ, ആന്ധ്രാപ്രദേശ്, ചെന്നൈ ക്യാംപസുകളിലേക്കുള്ള നാൽപ്പതിലധികം കോഴ്സുകളിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. viteee.vit.ac.in എന്ന വെബ്സൈറ്റിലൂടെയാണ് നിങ്ങൾക്ക് അപ്ലൈ ചെയ്യാൻ സാധിക്കുക. 2025 മാർച്ച് 31 വരെ നിങ്ങൾക്ക് അപ്ലൈ ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിൽ മാസം 21 മുതൽ 27 വരെയായിരിക്കും ഓൺലൈൻ മോഡ് എക്സാം. 2025 ഏപ്രിൽ 30 ന് റിസൾട്ട്…

നീറ്റ് യുജി പ്രവേശനനടപടികളിൽ ഇടപെട്ട് സുപ്രീംകോടതി.
അഞ്ച് കാൺസലിങ് കഴിഞ്ഞിട്ടും മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നീറ്റ് യു.ജി, പ്രവേശനനടപടികൾ സുപ്രീംകോടതി ഡിസംബർ 30 വരെ നീട്ടി. അതിന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൾ ഇന്ത്യാ കൗൺസലിംഗ് ഡിസംബർ 23, 24 തീയതികളിൽ നടക്കും. വെബ്സൈറ്റ് mcc.nic.in . സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഒരു തവണത്തേക്ക് സമയം നീട്ടിനൽകണമെന്ന ദേശീയ മെഡിക്കൽ കൌൺസിലിന്റെ ആവശ്യം പരിഗണിച്ചാണ് പ്രവേശനനടപടികൾ നീട്ടാൻ കോടതി അറിയിച്ചത്. രാജ്യം ഡോക്ടർമാരുടെ അപര്യാപ്തത നേരിടുമ്പോൾ മെഡിക്കൽസീറ്റ് പാഴാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അതിനാൽ പ്രത്യേകമായി ഒരു…