ICAR -Agriculture പ്രവേശനം CUET-UG സ്കോറിന്റെ അടിസ്ഥാനത്തിൽ

Indian Agriculture University യുടെ കീഴിലുള്ള BSc Agriculture ഉൾപ്പെടെ 11 പ്രോഗ്രാമുകൾക്ക്‌ CUET യുടെ normalised score ആണ്‌ ഉപയോഗിക്കുന്നത്‌. 2025 ലെ CUET എക്സാം മെയ്‌ 15 നുശേഷം ഓൺലൈനായി നടക്കും. icar പ്രവേശനത്തിന്‌ cuet യുടെ Physics, Chemistry, Biology അല്ലെങ്കിൽ Physics, Chemistry, Mathematics വിഷയങ്ങളുടെ normalised സ്കോർ ആയിരിക്കും പരിഗണി്ക്കുക. 52 agriculture university കളിലെ agriculture, horticulture, sericulture, btech engineering ഉൾപ്പടെ 11 കോഴ്സുകളിലേക്കുള്ള 15 ശതമാനം…

Read More

NEET PG അലോട്മെന്റ്, രണ്ട് റൗണ്ടുകൾ പൂർത്തിയായി

2024 ലെ NEET pg യുടെ all india തലത്തിലും, കേരള തലത്തിലുമുള്ള രണ്ട് റൗണ്ട് അലോട്മെന്റുകൾ പൂർത്തിയായിരിക്കുകയാണ്. വിദ്യാർഥികളുടെയും സംസ്ഥാനങ്ങളുടേയും ആവശ്യപ്രകാരം all india quota യിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ഡിസംബർ 26 വരെ രജിസ്‌ട്രേഷൻ ഫീസ് നഷ്ടപ്പെടുത്തി കൊണ്ട്‌ പ്രവേശനം റദ്ദാക്കി state quota യിലേക്ക്‌ മടങ്ങുവാൻ ഈ വർഷം അവസരമൂണ്ട്‌. രണ്ടു റാണ്ടുകൾ പൂർത്തിയാകുമ്പോൾ all india തലത്തിൽ ജനറൽ വിഭാഗത്തിൽ 2684 റാങ്കുവരെ MD Radio diagnosis നും 4660…

Read More

അമൃത എഞ്ചിനീയറിങ്ങ് എൻട്രൻസിനായി രണ്ട് അവസരങ്ങൾ

ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിലൊന്നായ Amrita Engineering entrance ന് രണ്ട് അവസരങ്ങളാണ് ലഭിക്കുന്നത്. ഓൺലൈൻ മോഡിൽ നടത്തുന്ന എക്സാമിന്റെ ആദ്യസെഷൻ ഫെബ്രുവരി 1, 2 തീയതികളില്ലും, രണ്ടാമത്തെ സെഷൻ ഏപ്രിൽ അവസാനവും നടക്കും. ആദ്യസെഷൻ പരിക്ഷയുടെ മാർക്ക്‌, രണ്ടാമത്തെ സെഷനിലൂടെ improve ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നവർക്ക്‌ വീണ്ടും അപേക്ഷ സമർപ്പിക്കാം. ഈ റാങ്കിന്റെ അടിസ്ഥാനത്തിൽ അമൃയുടെ അഞ്ചു ക്യാംപസ്സുകളിലാണ്‌ Btech ന്‌ പ്രവേശനം ലഭിക്കുന്നത്‌. ബാംഗ്ലൂർ. ചെന്നെ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നി എഞ്ചിനീയറിംഗ്‌ കോളേജുകളിലെ പ്രവേശനത്തിനാണ്‌ amrita.edu എന്ന…

Read More

കീം 2025, റാങ്ക് നിർണയത്തിലെ അപാകതകൾക്ക് ഇനിയെന്ന് പരിഹാരം.?

2025 ലെ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാം ഏപ്രിൽ മാസം 24ാം തീയതി മുതൽ 28 വരെയാണ് നടക്കുന്നത്. ഇതിന്റെ പ്രോസ്പെക്ടസ് ജനുവരിയിൽ പബ്ലിഷ് ചെയ്യും. നമുക്കറിയാം റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ +2 വിന്റെയും മാർക്ക് പരിഗണിക്കുന്ന ഇന്ത്യയിലെ ഒരേയൊരു എൻട്രൻസ് കീം ആയിരിക്കും. 50 ശതമാനം മാർക്ക് എൻട്രൻസിന്റെയും 50 ശതമാനം മാർക്ക് +2 ന്റെയും പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് നിർണയവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. English…

Read More

സംസ്ഥാനത്തെ സ്കൂ‌ൾ പരീക്ഷകളുടെ ചോദ്യരീതിയിൽ അടിമുടി മാറ്റം

ഹൈസ്കൂൾ പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയതിനു പിന്നാലെ ചോദ്യപ്പേപ്പറിലും മാറ്റങ്ങൾവരികയാണ്. ‌ചോദ്യങ്ങളിൽ 20 ശതമാനം അഡ്വാൻസ്ഡ് ലെവലും 50 ശതമാനം മോഡറേറ്റ് ലെവലും 30 ശതമാനം സിംപിളും ആയിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം എസ്.സി. ഇ.ആർ.ടി തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ഇതിന് തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. English Summary: To…

Read More

ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം.

2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 10,12 ക്ലാസ്സുകളിലെ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള ”പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in – എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ…

Read More

എസ്‌.എസ്‌.എൽ.സി. സർട്ടിഫിക്കറ്റിലെ പേര് മാറ്റൽ ഇനി തലവേദനയാവില്ല

എസ്‌.എസ്‌.എൽ.സി. സർട്ടിഫിക്കറ്റിലെ പേര് മാറാൻ ആഗ്രഹിക്കുന്നവർക്ക് അക്ഷരാർഥത്തിൽ ആശ്വാസമാകുന്ന ഒരു വാർത്തയാണ് ഇനി പങ്കുവെക്കുന്നത്. എസ്‌.എസ്‌.എൽ.സി. ബുക്കിലെ പേര്‌ മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത്‌ ഹൈക്കോടതിയിൽ വർഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ ചട്ടം സർക്കാർ ഭേദഗതിചെയ്തിരിക്കുന്നു. പേര്‌ മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ഭവനൻ എസ്‌.എസ്‌.എൽ.സി.യിൽ മാറ്റംവരുത്തി നൽകും. എസ്‌.എസ്‌.എൽ.സി. സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, ആ വ്യക്തിയുടെ മറ്റ്‌ സർട്ടിഫിക്കറ്റുകളിലും തിരുത്തൽവരുത്താം. അതിനായി പേരുമാറ്റിയ എസ്‌.എസ്‌.എൽ.സി. സർട്ടിഫിക്കറ്റ്‌…

Read More

JEE MAIN 2025, എക്സാം സിറ്റിയും ഡേറ്റും ജനുവരി ആദ്യ ആഴ്ചയറിയാം.

ജെഇഇ മെയിൻ 2025 ന്റെ ആദ്യ സെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. പരീക്ഷയ്ക്കായുള്ള എക്സാം സിറ്റിയും എക്സാം ഡേറ്റും ജനുവരി ആദ്യ ആഴ്ച തന്നെ പബ്ലിഷ് ചെയ്യും. English Summary: The first session of JEE Main 2025 will be held from January 22 to 31. The exam city and dates will be published in the first week of January.

Read More

IIT Madras ൽ Fine Arts and Culture Excellence ന്‌ അനുസരിച്ച്‌ പ്രവേശനം

Sports quota പ്രവേശനം ആദ്യമായി നടപ്പാക്കിയതിനുപുറമെ, ഒരു വിദ്യാർത്ഥിയുടെ Arts and Culture Excellence അനുസരിച്ച്‌ എല്ലാ ഗ്രാഡ്യുവേറ്റ് പ്രോഗ്രാമുകളിലേക്കും 2 സീറ്റുകളിലേക്ക് പ്രവേശനം നൽകാൻ ഒരുങ്ങുകയാണ് മദ്രാസ് IIT. ഈ രണ്ടു സീറ്റുകളിലേക്ക്‌ അപേക്ഷിക്കുന്നവരിൽ നിന്നും Jee Advanced SCORE അനുസരിച്ച്‌ ഒരു പെൺകുട്ടിക്കും, ഒരു gender neutral ആയ വിദ്യാർഥിക്കുമാണ് അടുത്ത അധ്യയനവർഷം മുതൽ അഡ്മിഷൻ ലഭിക്കുന്നത്‌. ഈ വിഭാഗത്തിലെ students നെ പ്രോത്സാഹിപ്പിക്കുന്നതിനും മുൻനിരയിലേക്ക്‌ കൊണ്ടുവരുന്നതിനുമായി ഒരുക്കുന്ന IIT-FACE എന്ന സ്‌കീമിന്‌ പ്രത്യേകം…

Read More

Comed-K UG Exam മെയ്‌ 10 ന്‌

കർണ്ണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡെൻ്റൽ കോളേജുകളുടെ കൺസോർഷ്യമായ COMEDK മെയ്‌ 10 നാണ് ഓൺലൈൻ മോഡിലുള്ള എക്സാം നടത്തുന്നത്. സ്വകാര്യ മെഖലയിലെ എഞ്ചിനീയറിംഗ്‌ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കേരളത്തിലെ കൂട്ടികൾക്ക്‌ ഈ പരീക്ഷ വഴി പ്രവേശനം ലഭിക്കും. Class XI, XII ലെ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഓൺലൈൻ എക്സാമിൽ കർണ്ണാടകയിൽ എലിജിബിലിറ്റിയുള്ള കുട്ടികൾക്ക്‌ ഈ കൺസോർഷ്യത്തിന്റെ കീഴിലുള്ള സ്വകാര്യ മെഡിക്കൽ, എഞ്ചിനീയറിംഗ്‌, ഡന്റൽ സീറ്റുകൾക്കും അപേക്ഷിക്കാം.. എന്നാൽ കേരളീയരായ നമുക്ക്‌ എഞ്ചിനീയറിംഗ്…

Read More