
Category: News

JEE MAIN 2024 എഴുതിയവർക്ക് നേവിയിൽ സൗജന്യ B.TECH ഉം നിയമനവും.
2024 ലെ ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാനും നേവിയിൽ തന്നെ ജോലി നേടാനും ഇപ്പോൾ അവസരം. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക് പഠിക്കാം. ബി.ടെക് അപ്ലൈഡ് ഉലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിവ തീർത്തും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പഠനത്തിന് ശേഷം നേവൽ ഓഫിസറായി ഉടൻ നിയമനവും നടക്കും. 2025 ജൂലൈ…

NATIONAL DEFENCE ACADEMY ONLINE APPLICATION ഡിസംബർ 31 വരെ.
Union Public Service Commission നടത്തുന്ന നാഷ്ണൽ ഡിഫൻസ് അക്കാദമി എക്സാമിന്റെ തീയതി ഒദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികൾ തുടങ്ങിയവ യുപിഎസ്സി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിവരിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഏഴുവരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. ഏപ്രിൽ 13നാണ് പരീക്ഷ. ആർമി, നേവി അടക്കം വിവിധ തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് പരീക്ഷ. English Summary: The Union Public Service Commission has officially…