
Category: News

യുവിക, സ്കൂൾ വിദ്യാർത്ഥികൾക്കായി ബഹിരാകാശ ഗവേഷണ പ്രോഗ്രാം
ശാസ്ത്രം, സാങ്കേതിക വിദ്യ, പ്രായോഗിക തലങ്ങൾ, isro ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ നടത്തുന്ന young scien tist program – യുവിക – രണ്ടാഴ്ച ദൈർഘ്യ മുള്ള പ്രോഗ്രാം മെയ് 19 വരെ 30 വരെ നട 20. jigyasa.iirs.gov.in/yuvika m വെബ്സൈറ്റു വഴി മാർച്ച് 23 വരെ അപേക്ഷി ക്കാം. 20-25 ജനുവരി 1 ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. English Summary: ISRO’s Young Scientist Program (YUVIKA) is a two-week program…

IIT Madras ൽ Olympiads winners നും പ്രവേശനം, ScOpE Rank അനുസരിച്ച്പ്രവേശനം
National and international Olympiads wiiners IIT Madras JEE Advanced rank പരിഗണിക്കാതെ Science Olympaid Excellence ന് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കാം. Sports quota പ്രവേശനം ആദ്യ മായി നടപ്പാക്കിയതിനുപുറമെ, IIT കളിൽ ഒരു വിദ്യാർത്ഥിയുടെ Arts and Culture Excel lence അനുസരിച്ച് 2 സീറ്റുകൾ എല്ലാ graduate program ലും പ്രവേശനം അനുവദിക്കും. English Summary: IIT Madras will offer admission to National and International Olympiad winners…

Marine Engineering Entrance May 24 ന്, കുസാറ്റിലും പ്രവേശനം
കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റുവ ഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (IMU) യിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ IMU CET 2024-ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റ് വഴി മെയ് 2 വരെ അപേക്ഷകൾ സമർപ്പിക്കാം.കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർവ്വകലാശാലയാണ് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം,…

CUSAT Entrance Exam ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ
CAT, Cusat B Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ, മാർച്ച് 23 ആണ് അവസാന തീയതി. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc In- tegrated കോഴ്സുകൾക്കുമുള്ള CAT 2025 റാങ്ക് ഉപയോഗിക്കുന്നത്. English Summary: The Cusat B.Tech Entrance Exam (CAT 2025) will be held online on…

NEET UG Online Application Correction March 9, 10, 11 തീയതികളിൽ, Category, Exam Centre മാറ്റാം
May 4 ന് നടക്കുന്ന NEET 2025 ന്റെ online application ൽ വന്ന തെറ്റുകൾ തിരുത്തുവാൻ അവസരം. One Time Correction facility, march 9, 10, 11 തീയതികളിൽ neet.nta.nic.in എന്ന വെബ്സൈറ്റിൽ. അപ്ലോഡ് ചെയ്ത documents ൽ കുട്ടിയുടെ signature മാത്രമേ മാറ്റുവാൻ അനുവാദമുള്ളൂ. എന്നാൽ Exam centre, category എന്നിവ ആവശ്യമെങ്കിൽ തിരുത്താം. കുട്ടിയുടെ പേര് തിരുത്തുവാൻ സാധ്യമല്ല, എന്നാൽ അച്ഛന്റേയോ അമ്മയുടേയോ പേര് തെറ്റുണ്ടെങ്കിൽ തിരുത്താം. നീറ്റിന് അപേക്ഷ കൊടുത്തപ്പോൾ വന്ന തെറ്റുകൾ…

പ്ലസ്ടു കഴിഞ്ഞ് IIM Indore പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ
സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന Indian Institute of Management Indore പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. സിലക്ഷന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളൂരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16ന് അഭിരുചി പരീക്ഷ. ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്കായി iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക. English Summary:…

EFLU English and Foreign Language ഡിഗ്രി പഠനം, CUET UG മെയ് 8 മുതൽ, അപേക്ഷ മാർച്ച് 23 വരെ
Plus two വിനുശേഷം language ൽ ബിരുദ ബിരുദാനന്തരബിരുദം, ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പസിൽ. ഹൈദരാബാദിലെ English and Foreign Language Universityയിലെ English, French, German, Russian ഏതു ഭാഷയിലുമുള്ള UG progam പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, May 8 മുതൽ നടക്കുന്ന common university online entrance exam. അപേക്ഷ മാർച്ച് 23 വരെ cuet.nta. nic.in എന്ന വെബ്സൈറ്റിലൂടെ. EFLUവിൽ പ്രവേശനം ആഗ്രഹിക്കുന്നവർ, CUET യ്ക്ക് തെരഞ്ഞെടുക്കുന്ന 5 subject കളിൽ English, General Test ഉം…

KEAM 2025 ആയൂർവേദം, ഹോമിയോ കഴിഞ്ഞവർക്ക് MBBS ന് ആകെ 11 സീറ്റുകൾ, സിദ്ധയും യൂനാനും ഉൾപ്പെടുത്തി
കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ എംബിബിസ് seat കൾക്ക് കഴിഞ്ഞ വർഷം വരെ 7 സീറ്റ് ആയുർവേദം കഴിഞ്ഞവർക്കും, 4 സീറ്റ് ഹോമിയോ കഴിഞ്ഞവർക്കുമായിരുന്നു. എന്നാൽ ഗവൺമെന്റിന്റെ ശുപാർശ പരിഗണിച്ച് ആകെ പതിനൊന്ന് സീറ്റ് എന്നാക്കി മാറ്റുകയും, ആ വിഭാഗത്തിലേക്ക് സിദ്ധയും യുനാനിയും കോഴ്സുകഴിഞ്ഞവരേയും ഉൾപ്പെടുത്തുകയും ചെയ്തു. ഇനിമുതൽ Ayush course 8, BAMS, BHMS, BUMS, BSMS എന്നിങ്ങനെ നാലു കോഴ്സും കഴിഞ്ഞ കുട്ടികൾക്കായി കേരളത്തിൽ MBBS ന് ആകെ 11 സീറ്റുകൾ സംവരണം ചെയ്യുകയും,…

UCEED Entrance Result മാർച്ച് 7 ന്, അലോട്ട്മെന്റ് ഏപ്രിൽ 21 മുതൽ
IIT കളിലെ design program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ result നാളെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. All India rank അനുസരിച്ച് Bachelor of Design program ന് Bombay, Delhi, Guwahati, Hyderabad, Roorkee എന്നീ IIT കളിലും , Jabalpur IIIT യിലും പ്രവേശനം ലഭിക്കും. BDes program ന് മാർച്ച് 14 മുതൽ 31 വരെ online result സമർപ്പിക്കുകയും, ആദ്യ അലോട്ട്മെന്റ്…

KEAM 2025 Sports, NCC Quota, കൃഷിക്കാരുടെയും, മത്സ്യതൊഴിലാളികളുടെ മക്കൾ. സംവരണങ്ങൾക്ക് അപേക്ഷിക്കാം
കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിന് വിവിധ സംവരണ സർട്ടിഫിക്കറ്റുകൾ അപ്ലോഡുചെയ്യുവാൻ മാർച്ച് 15 വരെ അവസരം. സ്പോർട്സ് കോട്ടയ്ക്ക് അപേക്ഷിക്കുവാൻ 11, 12 ക്ലാസുകളിലെ സ്പോർട്സിന്റെ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അപേക്ഷയും ഏപ്രിൽ 25 നകം കേരള സ്പോർട്സ് കൗൺസിലിന് അയച്ചുകൊടുക്കണം. ncc quota യ്ക്ക് സംവരണം ലഭിക്കുവാൻ 11, 12 ക്ലാസുകളിലെ ncc certificateഉം അപേക്ഷയും ജില്ലാ NCC office ൽ സമർപ്പിക്കുക. Agriculture, Veterinary course കൾക്ക്, കൃഷിക്കാരുടെ മക്കൾക്കുള്ള സംവരണത്തിന് സർട്ടിഫിക്കറ്റ് വിലേജ്…