
Category: News

CMI, Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ ഏപ്രിൽ 15 വരെ
Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദ പ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരിക്കും. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഏപ്രിൽ 15. വെബ്സൈറ്റ് cmi.ac.in/admissions. 11, 12 class കളിൽ പഠിക്കുമ്പോൾ വിവിധ olympiad കളിൽ വിജയികളായവർക്ക് പ്രവേശന…

BITS Pilani, Goa, Hyderabad Entrance, PCB, PCM combination അനുസരിച്ച് ഈ വർഷം പ്രവേശനം
Physics, chemistry, mathematics, പ്ലസ്ടു പഠിച്ച കുട്ടികൾക്കു മാത്രമാണ് Bits campus കളിൽ BE and integrated program അപേക്ഷിക്കുവാൻ സാധിച്ചിരുന്നതെങ്കിൽ, 2025 ൽ, ഈ വർഷം പുതിയതായി തുടങ്ങിയ B.E. Environmental and Sustainability Engg. Programme Physics, chemistry, biology മാത്രം പഠിച്ച medical aspirants നും അപേക്ഷിക്കാം., Bits ന്റെ Pilani, Goa, Hyderabad ക്യാമ്പസ് പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട്…

NEET, KEAM, CUSAT Online Application ഈയാഴ്ച അവസാനിക്കും, JEE Main Exam ഏപ്രിൽ 1 മുതൽ
Plus two വിനുശേഷം വിവിധ professional course നുള്ള online അപേക്ഷയുടെ സമയമാണിത്. ഇന്ത്യയിൽ mbbs, bds പഠനത്തിനായുള്ള NEET entrnace exam may 4 നാണ്. Online Application, neet.nta. nic.in എന്ന വെബ്സൈറ്റുവഴി മാർച്ച് 7 വരെ. കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള KEAM 2025, cee.kerala.gov.in, online application, march 10 ന് അവസാനിക്കും. എഞ്ചിനീയറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 മുതൽ. Cusat B.Tech entrance exam, may 11, 12 തീയതികളിൽ, online application,…

NISER NEST Entrance June 22 ന്, Online അപേക്ഷ ആരംഭിച്ചു3.
NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലുടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2 ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും യോഗ്യതയുണ്ട്. പ്ലസ്ടുവിന്…

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ4.
IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergraduate Entrance Examination ഏപ്രിൽ 19 ന്. വെബ്സൈറ്റി ugadmissions.iiit.ac.in. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. കൂടുതൽ വിവരങ്ങൾക്കായി iiit.ac.in സന്ദർശിക്കുക. English Summary: IIIT Hyderabad’s UGEE exam for BTech…

Army Institute of Technology, B.Tech പ്രവേശനം, അപേക്ഷ ക്ഷണിച്ചു
JEE Main 2025 All India Rank ഉപയോഗിച്ച് Pune Army Institute of Technology Btech പ്രവേശനം. aitpune.com എന്ന വെബ്സൈറ്റു വഴി പ്രത്യേകം അപേക്ഷിക്കണം. ഏപ്രിൽ 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. April 17 ന് JEE Main all india rank വന്നതിനു ശേഷം percentile score വെബ്സൈറ്റിൽ upload ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി aitpune.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: Pune Army Institute of Technology (AIT) BTech admission is based…

B.Arch പഠനം, Architecture Aptitude Test ആരംഭിച്ചു, ഓൺലൈൻ അപേക്ഷയും പരീക്ഷയും ജൂൺ വരെ
കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, nata aptitude test എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിച്ചു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം നടത്തുന്നത്. താല്പര്യമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം. ഏറ്റവും കൂടിയ മാർക്കാണ് പരിഗണിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും, വിദേശരാജ്യങ്ങളിലും ഓൺലൈൻ എക്സാം സെന്റർ അനുവദിക്കുകയും ചെയ്യും. English Summary: The NATA aptitude…

കേരളത്തിൽ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പൂർണ്ണമായും ഫീസ് സൗജന്യത്തിന് അർഹതയുള്ളവർ
KEAM 2025 വഴി കേരളത്തിലെ Engineering/medical professional കോഴ്സുകൾക്ക് പ്രവേശനം നേടുമ്പോൾ വിവിധ കാറ്റഗറിയിലുള്ള കുട്ടികൾക്ക് ഗവൺമെന്റ് മേഖലയിലും സ്വകാര്യമേഖലയിലും tuition fee പൂർണ്ണമായും സൗജന്യമായി ലഭിക്കും. BH വിഭാഗത്തിൽപെട്ട oec കുട്ടികൾക്ക് 6 ലക്ഷം രൂപയിൽ വരുമാനം കുറവാണെങ്കിൽ ഫീസ് ഒഴിവാക്കും. sc, st, ധീവര, കുടുംബി, കുശവൻ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് വരുമാന പരിധിയില്ലാതെ ഫീസ് സൗജന്യം ലഭിക്കും. രജിർഡ് മത്സ്യതൊഴിലാളികളുടെ മക്കൾ, അനാഥമന്ദിരത്തിലെ അന്തേവാസികളായ കുട്ടികൾ എന്നിവരും പൂർണ്ണഫീസ് സൗജന്യത്തിന് അർഹരാണ്. ഹോസ്റ്റൽ, ആഹാരം…

All India Agriculture പ്രവേശനം, CUET Percentile Score അനുസരിച്ച്, അപേക്ഷ മാർച്ച് 23 വരെ
ICAR ന്റെ കീഴിൽ All India Level BSc Agriculture ഉൾപ്പെടെ 11 പ്രോഗ്രാമുകൾക്ക് പ്രവേശനം CUET 2025 ന്റെ Physics, Chemistry, Biology അല്ലെങ്കിൽ mathematics percentile score അനിസരിച്ച്. അപേക്ഷ കൊടുക്കുമ്പോൾ തന്നെ icar university select ചെയ്യുകയും വേണം. BSc Agriculture ന് കേരളത്തിലെ നാലു കോളേജുകളിലേയും 85 ശതമാനം സീറ്റുകളും നീറ്റ് മാർക്കു അനുസരിച്ച് തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഓൺലൈൻ അപേക്ഷ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി മാർച്ച് 23…

IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 10 മുതൽ, അവസാന തീയതി ഏപ്രിൽ 15
Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന്. മാർച്ച് 10 മുതൽ ഏപ്രിൽ 15 വരെ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. രണ്ടാം വർഷം പ്ലസ്ടു പരീക്ഷയിൽ 60 % മാർക്കുള്ള വിദ്യാർത്ഥികൾക്കും, 2025 ൽ ബോർഡ് എക്സാം എഴുതുവാൻ പോകുന്നവർക്കും, 2023, 2024 പ്ലസ്ടബോർഡ് എക്സാം പാസായവർക്കും അപേക്ഷിക്കാം. 4 subject കളുടേയും 15 വീതം 60 ചോദ്യങ്ങളാണ് ആകെയുണ്ടാവുക. 180 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് മാർക്ക് 240. തിരുവനന്തപുരം,…