
Category: slider

AIIMS, JIPMER, NIMHANS PG, Online Application, April 15 വരെ, പരീക്ഷ മെയ് 17ന്
INI-CET Medical Post graduated entrance examination on 17 . AIIMS New Delhi അടക്കം 19 AIIMS Medical College, Jipmer Pondichery, Nimhans, Thiruvananthapuram Sri Chitra, PGIMER Chandigarh തുടങ്ങി 23 മെഡിക്കൽ കോളേജുകളിലെ post graduate course കൾക്ക് പൊതുപ്രവേശന പരീക്ഷ. ഏപ്രിൽ 15 വരെ രജിസ്ട്രർ ചെയ്യാം. മുൻവർഷങ്ങളിൽ രജിസ്ട്രർ ചെയ്തവർക്ക് വീണ്ടും പുതിയതായി രജിസ്ട്രർ ചെയ്യുവാൻ കഴിയുകയില്ല, പകരം ഏപ്രിൽ 25 മുതൽ കോഡ് ക്രിയേറ്റ് ചെയ്ത്…

CUSAT Entrance Exam ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ
CAT, Cusat B Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ, മാർച്ച് 23 ആണ് അവസാന തീയതി. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc In- tegrated കോഴ്സുകൾക്കുമുള്ള CAT 2025 റാങ്ക് ഉപയോഗിക്കുന്നത്. English Summary: CUSAT B.Tech Entrance Exam (CAT 2025) will be conducted online on May…

JEE Main 2025 second session, exam city announcement website ൽ പ്രസിദ്ധീകരിച്ചു, പരീക്ഷ ഏപ്രിൽ 2 മുതൽ
JEE Main 2025 second session online exam ഏപ്രിൽ 2 മുതൽ 9 വരെ. ഓരോ കുട്ടിയുടേയും എക്സാം സിറ്റിയും അനുവദിച്ചിരിക്കുന്ന പരീക്ഷാ തീയതിയും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. BArch നും, BPlaning നും അപേക്ഷിച്ചവർക്ക് ഏപ്രിൽ 9 ന് ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. ജനുവരിയിൽ നടന്ന ആദ്യസെഷന്റേയും ഏപ്രിലിലെ രണ്ടാമത്തെ സെഷന്റേയും ഉയർന്ന percentile score അനുസരിച്ച് JEE Main 2025 all india rank ഏപ്രിൽ 17 ന് പ്രസിദ്ധീകരിക്കും. English…

ISI – Indian Statistical Institute Entrance 2025 മെയ് 11 ന്, അപേക്ഷ മാർച്ച് 26 വരെ
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു. isical.ac.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 26 വരെ ലഭ്യമാകും. പരീക്ഷ മെയ് 11 ന്. കേരത്തിൽ തിരുവനന്തപുരം, കൊച്ചി എന്നി വിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISI യ്ക്കുള്ളത്. English Summary: Indian Statistical Institute (ISI) has started online applications for UG admissions…

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, അവസാന തീയതി മാർച്ച് 23
IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergradu ate Entrance Examination ഏപ്രിൽ 19 ന്. അപേക്ഷ ആരംഭിച്ചു, വെബ്സൈറ്റ് ugadmissions.iiit.ac.in ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടു നിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. English Summary: IIIT Hyderabad’s UGEE (Undergraduate Entrance Examination)…

BITSAT Entrance മെയ്, ജൂൺ മാസങ്ങളിൽ, ഇപ്പോൾ അപേക്ഷിക്കാം
BITS ന്റെ Pilani, Goa, Hyderabad l നീയറിംഗിന്റെ ഈ പ്രമുഖ ക്യാമ്പസ് പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ. bitsadmission.com എന്ന വെബ്സൈറ്റുവഴി online application നടന്നുകൊണ്ടിരിക്കുന്നു. ഉയർന്ന percentile score അനുസരിച്ച് പ്രവേശന നടപടികൾ ജൂലായ് 9 ന് ആരംഭിക്കും. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി bitsadmission.com വെബ്സൈറ്റ് സദർശിക്കുക. English Summary: BITS Pilani, Goa,…

CMI, Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ ഏപ്രിൽ 15 വരെ
Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് . BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരിക്കും. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഏപ്രിൽ 15. വെബ്സൈറ്റ് cmi.ac.in/admissions. 11, 12 class കളിൽ പഠിക്കുമ്പോൾ വിവിധ olympiad കളിൽ വിജയികളായവർക്ക് പ്രവേശന…

NATA യുടെ architecture aptitude test March 1 മുതൽ ആരംഭിച്ചു, ഓൺലൈൻ അപേക്ഷ ജൂൺ വരെ
കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, nata aptitude test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം നടത്തുന്നത്. താത്പര്യമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം. ഏറ്റവും കൂടിയ മാർക്കു പരിഗണിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നിവ കേരളത്തിലെ ഓൺലൈൻ പരീക്ഷാ…

പ്ലസ്ടു കഴിയുന്നവർക്ക് Pilot ആകുന്നതിനുള്ള അവസരം, Indiragandhi Rastriya Uran Academy യിൽ
Indira Gandhi Rashtriya Uran Akademi, Amethi, Utharpradesh പ്ലസ്ടു കഴിയുന്നവർക്ക് യാത്രാ ചരക്കുവിമാനങ്ങൾ പറപ്പിക്കുന്നതിനാവശ്യമായ commercial pilot license course നു ചേർന്നു പഠിക്കാം. പ്ലസ്ടുവിന് Physics, Mathematics and English ന് 50 ശതമാനത്തിൽ കൂടുതൽ മാർക്കു ജനറൽ വിഭാഗത്തിനും, റിസർവേഷൻ വിഭാഗത്തിന് 45 ശതമാനം മാർക്കുഉള്ള സയൻസ് സ്ട്രീമീലെ വിദ്യാർത്ഥികൾക്കാണ് അവസരം. കേന്ദ്രസിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലാണ് ഈ സ്ഥാപനം. രണ്ടു വർഷമാണ്ലൈസൻസ് ലഭിക്കുന്നതിനാവശ്യമായ സമയം. അതോടൊപ്പം തന്നെ റാം മനോഹർലോഹ്യ യൂണിവേഴ്സിറ്റിയിൽ…

JEE Main 2025 Second Session, Exam City Announcement Website ൽ ഉടൻ പ്രസിദ്ധീകരിക്കും, പരീക്ഷ ഏപ്രിൽ 2 മുതൽ
JEE Main 2025 Second Session, online exam ഏപ്രിൽ 2 മുതൽ 9 വരെ. ഓരോ കുട്ടിയുടേയും എക്സാം സിറ്റിയും അനുവദിച്ചിരിക്കുന്ന പരീക്ഷാ തീയതിയും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. B.Arch നും, B.Planing നും അപേക്ഷിച്ചവർക്ക് ഏപ്രിൽ 9 ന് ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. ജനുവരിയിൽ നടന്ന ആദ്യ സെഷന്റേയും ഏപ്രിലിലെ രണ്ടാമത്തെ സെഷന്റേയും ഉയർന്ന percentile score അനുസരിച്ച് JEE Main 2025 all india rank ഏപ്രിൽ 17 ന് പ്രസിദ്ധീകരിക്കും….