
Category: slider

MBBS House surgency stipend വിഷയത്തിൽ NMC യുടെ നിലപാടിൽ അവ്യക്തത
നാലര വർഷത്തെ mbbs പഠനത്തിനു ശേഷം ഒരു വർഷം ഹൗസർജൻസി ചെയ്യുമ്പോൾ കേരളത്തിലെ ഉൾപ്പെടെ നൂറോളം കോളേജുകൾ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട stipend നൽകുന്നി ല്ലെന്ന പരാതിയിൽ NMC യ്ക്ക് വിരുദ്ധ നിലപാട്. National Medical Commission സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്, സംസ്ഥാന സർക്കാരുകൾക്കാണ് കോളേജുകൾക്കെതിരെ നടപടിയെടുക്കുവാനുള്ള അവകാശമെന്ന് വ്യക്തമാക്കുന്നത്. എന്നാൽ NMC യുടെ ചട്ടങ്ങളിൽ ഇതിൽനിന്ന് ഭിന്നമാണ്, ഇന്റേണുകൾക്കും, പിജി വിദ്യാർത്ഥികൾക്കും stipend നൽകാത്ത കോളേജുകൾക്കെതിരെ നടപടിയെടുക്കുവാൻ NMC യ്ക്ക് അധികാര മുണ്ടെന്നതിന് വ്യക്തമായ…

NEET MDS അപേക്ഷ മാർച്ച് 10 വരെ, എൻട്രൻസ് എക്സാം ഏപ്രിൽ 19 ന്
Medical വിഭാഗത്തിൽ BDS കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഡന്റൽ പി.ജി. പഠനത്തിനുള്ള പരീക്ഷ, MDS ഏപ്രിൽ 19 നു നടക്കും. ഓൺലൈൻ അപേക്ഷ ഇന്നുമുതൽ മാർച്ച് 10 വരെ natboard.edu.in എന്ന വെബ്സൈറ്റു വഴിയാണ്. 2025 മാർച്ച് 31 ഹൗർജൻസി പൂർത്തിയാക്കുന്നവർക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയുണ്ട്. റിസൽട്ട് മെയ് 19 നു പ്രഖ്യാപിക്കും. English Summary: The NEET MDS exam for dental PG admission will be held on April 19, with online applications open from…

JEE Main 2025 ആദ്യസെഷൻ Paper II Answer Key പ്രസിദ്ധീകരിച്ചു, Result ഫെബ്രുവരി 18 ന്
ജനുവരി 30 ന് അവസാനിച്ച ആദ്യസെഷന്റെ B.Arch B.Planing Paper II question paper ഉം response ഉം , official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. February 18 ന് percentile score പ്രസിദ്ധീകരി ക്കും. ഏപ്രിൽ 1 ന് ആരംഭിക്കുന്ന jeemainന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെയാണ് . ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥി കൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും…

BITSAT Pilani, Goa, Hyderabad Entrance, ഈ വർഷം മെഡിക്കൽ വിദ്യാർത്ഥി കൾക്കും പ്രവേശന സാധ്യത
Bitsat Pilani, Goa, Hyderabad Entrance, ഈ വർഷം മെഡിക്കൽ വിദ്യാർത്ഥി കൾക്കും പ്രവേശന സാധ്യത Bitsat Pilani, Goa, Hyderabad ക്യാമ്പസുകളിൽ എൻജിനീയറിംഗിന് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും നിങ്ങൾക്ക് പരീക്ഷയെഴുതാം. bitsadmission.com എന്ന വെബ്സൈറ്റ് വഴി ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉയർന്ന പെർസെൻ്റൈൽ സ്കോർ അനുസരിച്ച് പ്രവേശന നടപടികൾ ജൂലൈ 9-ന് ആരംഭിക്കും. 2024-ൽ പ്ലസ് ടു പാസായവർക്കും,…

IIIT Hyderabad പ്രവേശനം UGEE എക്സാം ഏപ്രിൽ 19 ന്
IIIT ഹൈദരാബാദിലെ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ UGEE Undergraduate Entrance Examination ഏപ്രിൽ 19-ന് നടക്കും അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നു. ugadmissions.iiit.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പ്രവേശന പരീക്ഷ 3 മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഇതിൽ 60 മിനിറ്റ് ദൈർഘ്യമുള്ള Subject Proficiency Test-ഉം, 120 മിനിറ്റ് ദൈർഘ്യമുള്ള Research Aptitude Test-ഉം ഉണ്ടായിരിക്കും. ഈ പരീക്ഷകളിൽ വിജയിക്കുന്നവരെ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ…

Karnataka CET അപേക്ഷ തീയതി നീട്ടി, February 24 വരെ അപേക്ഷിക്കാം
Karnataka Common Entrance Examination 2025, April 16, 17, 18 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biolog Exam എഴുതണം. cetonline.karnataka .gov.in എന്ന വെബ് സൈറ്റുവഴിയാണ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ നീട്ടി. Neet 2025 വഴി കർണ്ണാടകയിൽ 12 ലക്ഷം രൂപ വാർഷിക…

JIPMAT പ്ലസ്ടു കഴിയുന്നവർക്ക് Jammu, Bodhgaya കോളേജുകളിൽ മാനേജ്മെന്റ് പഠനം, അപേക്ഷ മാർച്ച് 10 വരെ
JIPMAT, Jammu & Bodhgaya ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റുകളിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് പഠിക്കാൻ അവസരം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (NTA) JIPMAT 2025 നടത്തുന്നത്. ഓൺലൈൻ എൻട്രൻസ് പരീക്ഷ ഏപ്രിൽ 26-ന് നടക്കും. 2023, 2024, 2025 വർഷങ്ങളിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കായി exams.nta.ac.in/jipmat സന്ദർശിക്കുക. English Summary: JIPMAT 2025, conducted by NTA, offers admission to five-year integrated…

JEE Main രണ്ടാം സെഷൻ ഏപ്രിൽ 1 മുതൽ, അപേക്ഷ ഫെബ്രുവരി 25 വരെ
JEE MAIN രണ്ടാം സെഷന് വേണ്ടിയുള്ള ആപ്ലിക്കേഷനായി February 25 വരെ അപേക്ഷിക്കാം. ഏപ്രിൽ 1 മുതലാണ് പരീക്ഷ. NIT, IIIT പ്രവേശനവും, jee advanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain.nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ…

CUET UG Online Exam മെയ് മാസത്തിൽ, അപേക്ഷ മാർച്ച് ആദ്യം
CUET UG online exam മെയ് മാസത്തിൽ നടക്കും. മാർച്ച് ആദ്യം മുതൽ അപേക്ഷിക്കാം.. ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയടക്കം 52 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് UG, PG പ്രോഗ്രാമുകളിലേക്ക് cuet percentile score അനുസരിച്ച് പ്രവേശനം ലഭിക്കും. Agriculture കോഴ്സിന് പ്രവേശനം ലഭിക്കുവാൻ കുട്ടികൾ CUET Physics, Chemistry, Biology അല്ലെങ്കിൽ Mathematics ന്റെ percentile score ആണ് പരിഗണിക്കുന്നത്….

NISER Nest Entrance June 22ന്. അപേക്ഷ ഫെബ്രുവരി 7 മുതൽ
NISER Bhuwaneswar, Mumbai ക്യാമ്പസുകളിൽ basic science ബിരുദവും ബിരുദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwaneswar campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ട്. nestexam.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 22 നാണ് NEST പരീക്ഷ. 2023- 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിന് യോഗ്യതയുണ്ട്. English Summary: The NISER…